ID: #56036 May 24, 2022 General Knowledge Download 10th Level/ LDC App തപാൽ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത ആരാണ്? Ans: അൽഫോൻസാമ്മ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കെ.കേളപ്പന്റെ ബഹുമാനാർത്ഥം ഇന്ത്യയിൽ തപാൽ സ്റ്റാംപ് പുറത്തിറക്കിയതെന്ന്? ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം? ശ്രീ നാരായണഗുരുവിന്റെ ജന്മ സ്ഥലം? ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കുന്ന പദ്ധതിയാണ് കാസിനി മിഷൻ? ഗുവഹത്തി ഏത് നദിയുടെ തീരത്താണ്? ഏറ്റവും മികച്ച സംവിധായകന് എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം? കേന്ദ്ര സാഹിത്യ അക്കാഡമി (1954) യുടെ ആസ്ഥാനം? തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? കര്ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ രചിച്ചത്? ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം? കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന കമുകിനം? ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി? ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി? കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി? കുമാരനാശാന് മഹാകവിപ്പട്ടം നല്കിയത്? കവിരാജമാർഗം രചിച്ചത്? ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്? കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം? ആയിരം തടാകങ്ങളുടെ നാട്? പഞ്ചാബിലെ കർഷകർ ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുക്കൻമാർക്കുമെതിരെ നടത്തിയ കലാപം? ചെറുകിട വ്യവസായങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? കുമാരനാശാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായത്? മഹാത്മാഗാന്ധി ജനിച്ചത്? ഇന്ത്യയിലെ ഏറ്റവും പ്രധാന നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയെ ബന്ധിപ്പിച്ചുള്ള അതിവേഗ ദേശീയപാത പദ്ധതി ഏത്? സ്വദേശാഭിമാനി പത്രം തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരണം ആരംഭിച്ച വർഷം? ഇന്ത്യൻ യൂണിയൻ ഭാഗമായ ഏറ്റവും വലിയ ദ്വീപ്? കൊച്ചിയെക്കുറിച്ച് പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി? ഇന്ത്യൻ ചക്രവാളത്തിലെ ഉദയ സൂര്യൻ നഗരം എന്നറിയപ്പെടുന്ന സംസ്ഥാനം? ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി? ഗാഡ്ക ഏത് സംസ്ഥാനത്തെ അയോധന കലയാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes