ID: #7445 May 24, 2022 General Knowledge Download 10th Level/ LDC App സ്പൈസസ് ബോര്‍ഡിന്റെ ആസ്ഥാനം? Ans: കൊച്ചി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ മലയാള നടൻ? കുമാരനാശാനെ ആദരിച്ച് ഇന്ത്യൻ തപാൽ സ്റ്റാംപ് പുറത്തിറക്കിയത് എന്ന്? 6 നും 14 നും മധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും സാർവ്വത്രികവുമായ വിദ്യാഭ്യാസം നല്കാൻ വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതി? കർണാടകയിലെ വീരക്കമ്പ മലയിൽ നിന്നുദ്ഭവിച്ച അറബിക്കടലിൽ പതിക്കുന്ന ഏത് നദിയാണ് കർണാടകയിൽ ആനേകൽഹൊളെ എന്നറിയപ്പെടുന്നത്? എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി ആരാണ്? കേരളം സംസ്ഥാന വൈദ്യുതി ബോർഡ് രൂപംകൊണ്ട വർഷമേത്? വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മസ്ഥലം? തുള്ളലിന്റെ ജന്മദേശം എന്നറിയപ്പെടുന്നത്? കേരളത്തില്‍ കൂടുതല്‍ ദേശീയപാതകള്‍ കടന്നുപോകുന്ന ജില്ല? കേരളത്തിലെ ആദ്യ ദേശിയ പാത? കേരളത്തിലെ ആദ്യ തരിശു വയല്‍ രഹിത ഗ്രാമപഞ്ചായത്ത്? "പ്രീസണർ 5990" ആരുടെ ആത്മകഥയാണ്? രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക് ഏത്? വി.ടി.ഭട്ടതിരിപ്പാടിൻറെ അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യം അച്ചടിച്ച പ്രസിദ്ധീകരണം ? മോഹൻജദാരൊ ;ഹാരപ്പ എന്നീ പ്രാചീന നഗരങ്ങൾ ഇന്ന് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു? കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ള ജില്ല? പഖൂയി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? തിരുവിതാംകൂറിൽനിന്ന് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയ തീയ്യതി? ലീ ക്വാൻ യു ഏതു രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ്? കേരളത്തിൽ ഗ്ലാസ് നിർമാണത്തിനു പറ്റിയ വെളുത്ത മണൽ ലഭിക്കുന്ന സ്ഥലം? സാക്കർ റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്? ഏത് ഇന്ത്യൻ നദിയാണ് ടിബറ്റിൽ സാങ്പോ എന്നറിയപ്പെടുന്നത്? നബാർഡിൻറെ ആസ്ഥാനം? ഇന്ത്യന്‍ സിനിമയുടെ പിതാവ്? 1972-ലെ ഷിംല കരാർ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും പാക്കിസ്ഥാൻ പ്രസിഡണ്ട് _________________ തമ്മിൽ ഒപ്പുവച്ചു. പൊതുമേഖല സ്വകാര്യമേഖല പങ്കാളിത്തത്തോടെ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം ഏത്? ഏത് സംഘടനയുടെ മുഖപത്രമാണ് യോഗനാദം? പെരിയാർ ലീസ് എഗ്രിമെന്റ് 1970 ൽ പുതുക്കി നൽകിയ മുഖ്യമന്ത്രി? ‘മധുരം ഗായതി’ എന്ന കൃതിയുടെ രചയിതാവ്? മേധാ പട്കർ സ്ഥാപിച്ച പാർട്ടി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes