ID: #56057 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിലെ ആദ്യ ചുമർചിത്ര നഗരം എന്ന ഖ്യാതിയുള്ള നഗരം ഏതാണ്? Ans: കോട്ടയം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS “നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്ക് നാമേ പണിവത് നാകം നരകവുമതു പോലെ"ആരുടെ വരികൾ? ‘എന്റെ വഴിയമ്പലങ്ങൾ’ ആരുടെ ആത്മകഥയാണ്? കേരളത്തിന്റെ വടക്കേ ആറ്റത്തെ നദി? പ്രഥമ നിയമസഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളിലാണ് കമ്മ്യുണിസ്റ്റ് പാർട്ടി വിജയിച്ചത്? അയ്യാവഴിയുടെ ചിഹ്നം? കേരളാ സാംസ്കാരിക വകുപ്പിന്റെ മുഖപത്രം? ആറന്മുള കണ്ണാടി നിർമ്മിക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം? ഭാരതത്തിലെ ആദ്യ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കപ്പെട്ടത് എവിടെ? പാണ്ട് വാനി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളനടൻ? രണ്ട് ഓസ്കാർ നേടിയ ആദ്യ ഇന്ത്യക്കാരൻ? സ്ത്രീവിദ്യാഭ്യാസവും മദ്യ നിരോധനവും പ്രോത്സാഹിപ്പിച്ച സാമൂഹ്യ പരിഷ്കര്ത്താവ്? അഞ്ചുതെങ്ങ് കോട്ട ഏത് ജില്ലയിൽ? ബുദ്ധമതത്തിലെ ത്രിരത്നങ്ങൾ? Which is the highest peak in India? കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം? ‘എന്റെ കേരളം’ എന്ന യാത്രാവിവരണം എഴുതിയത്? ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും വേർതിരിക്കുന്ന കടലിടുക്ക്? കരുണം;ശാന്തം; ദേശാടനം; കളിയാട്ടം എന്നി സിനിമകളുടെ സംവിധായകൻ? ഏഷ്യയിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച്? കത്തിയവാഢിലെ സുദർശനതടാകത്തിന്റെ കേടുപാടുകൾ തീർത്ത രാജാവ്? നീലഗ്രഹം എന്നറിയപ്പെടുന്നത്? ഗാന്ധിജി പ്രാവാസം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം അന്തരിച്ച നേതാവ്? ചേര കാലത്ത് തീയ്യ മാഴ്വർ എന്നറിയപ്പെട്ടിരുന്നത്? ഡൽഹി ഗാന്ധി എന്നറിയപ്പെടുന്നത്? സാമൂതിരിമാരുടെ കിരീടധാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന ചടങ്ങ്? കർണാടകവും ആന്ധ്രാപ്രദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ഡാം? കലാപകാരികളിൽനിന്ന് സ്വാതന്ത്ര്യം തിരിച്ചുപിടിക്കാൻ നേതൃത്വം നൽകിയ ബ്രിട്ടീഷ് ജനറൽ? അതിൻറെ അടിയന്തരാവസ്ഥക്കാലത്തെ കേരള മുഖ്യമന്ത്രി? കോഹിനൂർ രത്നത്തിന്റെ യഥാർത്ഥ ഉടമസ്ഥരായിരുന്ന രാജവംശം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes