ID: #56997 May 24, 2022 General Knowledge Download 10th Level/ LDC App 1912 ജനഗണമന ഏത് ശീർഷകത്തിലാണ് തത്വബോധിനി യിൽ പ്രസിദ്ധീകരിച്ചത്? Ans: ഭാരത് വിധാത MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി? ലോകത്തിൽ ഏറ്റവും കൂടുതൽകാലം നിരാഹാര വ്രതമനുഷ്ഠിച്ച് സമരം നടത്തിയ വനിത? ‘കർമ്മവിപാകം’ എന്ന കൃതി രചിച്ചത്? ഒരു അർദ്ധവൃത്തം എത്ര ഡിഗ്രിയാണ്? ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളുടെ സംയുക്ത തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം ഏത്? 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം? ചേരിചേരാ പ്രസ്ഥാനത്തിന് അടിത്തറ പാകിയ നേതാക്കൾ? റൂർക്കേല സ്റ്റീൽ പ്ലാന്റിന്റെ നിർമാണത്തിൽ സഹകരിച്ച രാജ്യം ? ജമ്മു- കാശ്മീർ അസംബ്ലിയുടെ കാലാവധി? കൊച്ചി ലെജിസ്ളേറ്റീവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത? ഏറ്റവും ദൈർഘ്യം കുറഞ്ഞ ഗർഭകാലം? വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്നത് ഏത് വള്ളംകളിയാണ്? തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ? കേരളത്തിൽ ചന്ദന മരങ്ങൾ പ്രകൃത്യാ വളരുന്ന പ്രദേശം ഏതാണ്? യുനസ്ക്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ? ഏറ്റവും അധികം രാജ്യങ്ങളുമായി അതിർത്തി ഉള്ള ഇന്ത്യയിലെ സംസ്ഥാനം ഏത്? കേരളത്തെ സമ്പൂർണ്ണ ആദിവാസി സാക്ഷരതാ സംസ്ഥാനമായി തെരഞ്ഞെടുത്തത്? 1912 ൽ കേരളത്തിലെ ജാതിവ്യവസ്ഥയെ ചെയ്ത് കെ.പി.കറുപ്പൻ രചിച്ച കൃതി? ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന? തിരുവിതാംകൂറിൽ കൃഷിവകുപ്പ് ആരംഭിച്ച ഭരണാധികാരി? ‘ചുടല മുത്തു’ ഏത് കൃതിയിലെ കഥാപാത്രമാണ്? ഓൾ ഇന്ത്യാ വാർ മെമ്മോറിയൽ ഇപ്പോൾ എന്തുപേരിലറിയപ്പെടുന്നു? സ്വതന്ത്ര വിയറ്റ്നാമിന്റെ ശിൽപി? സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസ് അധ്യക്ഷപദവി വഹിച്ച വിദേശ വംശജ? ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം? സംഘ കാലഘട്ടത്തിലെ പ്രധാന കവയിത്രി? ധര്മ്മപോഷിണി സഭ സ്ഥാപിച്ചത്? ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്? കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ;വർഷം? കെമ്പ ഗൗഡ സ്ഥാപിച്ച നഗരം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes