ID: #57663 May 24, 2022 General Knowledge Download 10th Level/ LDC App ഇടുക്കി ജില്ലയുടെ ആസ്ഥാനം? Ans: പൈനാവ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഒരു മൈൽ എത്ര അടിയാണ്? ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന വിശേഷിപ്പിച്ചത്? ലക്ഷണയുക്തമായ ആദ്യ മലയാള (നോവല്‍? അമുക്തമാല്യഡ രചിച്ചത്? ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ശതവാഹനൻമാരുടെ നാണയം? ഉത്തര-പശ്ചിമ റെയിൽവേയുടെ ആസ്ഥാനം? പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രൂ ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ചത്? മൂന്നു തവണ കോൺഗ്രസ് അധ്യക്ഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി? മലബാർ ലഹള പ്രമേയമാക്കി കുമാരനാശാൻ രചിച്ച കൃതി ? ആദ്യമായി സൗര കലണ്ടർ വികസിപ്പിച്ചെടുത്ത രാജ്യം? കേരളത്തിലെ ഏറ്റവും വലിയ സംസ്ഥാന പാത? കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്? ദക്ഷിണേന്ത്യൻ സംസ്ഥാനത്തിൽ മുഖ്യമന്ത്രിയായ ആദ്യ വനിത? ഹവാമഹൽ പണികഴിപ്പിച്ചത്? ഒരു ധാരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറമേത് ? ‘കാവിധരിക്കാത്ത സന്യാസി’ എന്നറിയപ്പെടുന്നത്? ശ്രീനാരായണഗുരുവിന്റെ അവസാനത്തെ വിഗ്രഹപ്രതിഷ്ഠ? പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? 1984 ഏപ്രിൽ ഏഴിന് ചാവറയച്ചനെ ദൈവദാസൻ എന്ന പദവിയിലേക്ക് ഉയർത്തിയ മാർപാപ്പ ? ഏറ്റവും നീളം കൂടിയ കനാൽ? "അവശ്യത്തിലധികം വൈദ്യൻമാരുടെ സഹായത്താൽ ഞാൻ മരിക്കുന്നു" എന്ന് പറഞ്ഞത്? ലോകത്തിൽ ഏറ്റവും കൂടുതലുള്ള കറൻസി ? ഉപനിഷത്തുകളുടെ എണ്ണം? ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍? ഓംകാരേശ്വർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്? ഇന്ത്യാചരിത്രത്തിലെ ഏറ്റവും പ്രാചീന സർവകലാശാല? ഒരേ അറ്റോമിക് നമ്പറും വിത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങൾ അറിയപ്പെടുന്ന പേര്? ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം? പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes