ID: #62227 May 24, 2022 General Knowledge Download 10th Level/ LDC App പതിമൂന്നാം നൂറ്റാണ്ടിൽ അസം കീഴടക്കിയ അഹോം വംശജർ ഭരണത്തിനായി നിയോഗിച്ച വൈസ്രോയിമാർ ? Ans: ഭർക്കന്മാർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സംരഭം? ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം? ഷഡ്ദർശനങ്ങൾ ഏവ? ലോക്സഭയുടെ ആദ്യ ഉപാധ്യക്ഷൻ: അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിനാണു പ്രസിദ്ധം? ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) നിലവിൽ വന്നത്? കേരള ഹൈക്കോടതിയുടെ ആസ്ഥാനം? കേരളീയനായ ആദ്യ കർദിനാൾ? കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയുടെ നേതാവ്? കേരള നിയമസഭയിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ. ആയിരുന്നത്? ഭാരതത്തിന്റെ ദേശീയചിഹ്നം? "സ്വാതന്ത്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും" ആരുടെ വാക്കുകൾ? രണ്ടാം സംഘത്തിലെ പ്രധാന കൃതി? ഏതു ഭാഷയിലാണ് ഉട്ടോപ്പിയ രചിക്കപ്പെട്ടത് ? ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്റെ ഭാഗമായ വർഷം? പുലയർ മഹാസഭയുടെ മുഖ്യ പത്രാധിപർ? സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ബംഗാൾ സ്വദേശി സ്റ്റോഴ്സ് ആരംഭിച്ചത്? ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമായ മുന്ദ്ര തുറമുഖത്തിന്റെ ഉടമസ്ഥാവകാശം കയ്യാളുന്ന കമ്പനി? സി എം എസ് പ്രസ് സ്ഥാപിച്ച വ്യക്തി? സ്വാമി വിവേകാനന്ദൻ ന്യൂയോർക്കിൽ സ്ഥാപിച്ച സംഘടന? കേരളത്തിൽ വിമോചന സമരം നടന്ന വർഷം? ‘ജ്ഞാനദർശനം’ രചിച്ചത്? രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്ന സ്ഥലം? ലെസീം ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ്? കേരളവ്യാസന് എന്നറിയപ്പെടുന്നത്? പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രൂ ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ചത്? സംസ്ക്രുതത്തിൽ നിന്നും മലയാളത്തിലേക്ക് ഏറ്റവും കൂടുതൽ പ്രാവശ്യം പരിഭാഷ ചെയ്യപ്പെട്ട കൃതി? കേരളത്തിലെ ആദ്യത്തെ കീടനാശിനി പരിശോധന ലബോറട്ടറി ആരംഭിച്ചത് എവിടെയാണ്? ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് മുഗൾ ചിത്രകല പരമകോടി പ്രാപിച്ചത്? ഭാസ്കര I വിക്ഷേപിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes