ID: #62766 May 24, 2022 General Knowledge Download 10th Level/ LDC App കേരളത്തിൻറെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ശാസ്ത്രീയ നാമമെന്ത്? Ans: ബ്യൂസെറസ് ബൈകോർണിസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ 1910 ൽ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്? ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത്? സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം? ‘സൃഷ്ടിയും സൃഷ്ടാവും’ എന്ന കൃതിയുടെ രചയിതാവ്? ഭാരതീയ മഹിളാ ബാങ്ക് പ്രവർത്തനം ആരംഭിച്ച വർഷം? പോർച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം? കേരളത്തിൽ മധ്യകാലഘട്ടത്തിൽ ശൂദ്രർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ? രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം? കേരളത്തിൽ ഏറ്റവുമധികം തൊഴിൽ രഹിതർ ഉള്ള ജില്ല ഏതാണ് ? തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് റസിഡന്റ്? ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്? ആലപ്പുഴ തുറമുഖം പണി കഴിപ്പിച്ച് ആരായിരുന്നു? ആദ്യത്തെ മിസ് യൂണിവേഴ്സ് ? രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി? ഉത്തർപ്രദേശിൻറെ നീതിന്യായ തലസ്ഥാനം? പച്ചയും ചുവപ്പും ചേർന്നാൽ ലഭിക്കുന്ന വർണം? ഡെൻ സോങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെടുന്ന സംസ്ഥാനം? വിമോചന സമരത്തിന്റെ നേതാവ്? ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന അറ്റോർണി ജനറൽ: ഡോ.പൽപ്പു (1863- 1950) ജനിച്ചത്? രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള? ഇർവിങ് സ്റ്റോ, ഡൊറോത്തി സ്റ്റോ എന്നിവർ സ്ഥാപിച്ച പരിസ്ഥിതി സംഘടന ഏത്? മദ്രാസ് ബാറിലെ ഗർജിക്കുന്ന സിഹം എന്നറിയപ്പെടുന്നത്? ഭാരതപുഴയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നാണ് വരുന്നത്? സമ്പൂർണ്ണ വൈദ്യുതീകരണം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ ഗ്രാമം ഏതാണ്? ആശാന്റെ ആദ്യകാല കൃതികള് പ്രസിദ്ധീകരിച്ചത്? ഒന്നാം സ്വാതന്ത്രസമര കാലത്തെ (ശിപായി ലഹള) തിരുവിതാംകൂർ ഭരണാധികാരി? രുദ്രദേവ ; വെങ്കടരായ എന്നീ പേരുകളിൽ അറിയിപ്പട്ടിരുന്ന കാക തീയ രാജാവ്? ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനത്തിന് അനുമതി നല്കുന്ന സ്ഥാപനം? ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes