ID: #62875 May 24, 2022 General Knowledge Download 10th Level/ LDC App പടിഞ്ഞാറോട്ടൊഴുകുന്ന നദികൾ പതിക്കുന്ന കടൽ ഏത്? Ans: അറബിക്കടൽ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് നാടകത്തിന്റെ ആദ്യവേദിയായ സ്ഥലം? ‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്? കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു? സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം? കുലശേഖര ആൾവാറുടെ സമകാലിനനായ പ്രസിദ്ധ കവി? ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്? ഒന്നാം സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് 'മാത്സാ പ്രവാസ്' എന്ന മറാത്താ ഗ്രന്ഥം രചിച്ചത്? ഏറ്റവും വലിയ രണ്ടാമത്തെ കായല്? കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത്? ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? വനം, വന്യജീവി സംരക്ഷണം എന്നിവ ഭരണഘടനയുടെ ഏത് പട്ടികയിലെ വിഷയങ്ങളാണ്? ഖാസി കലാപത്തിന് നേതൃത്വം നൽകിയത്? പരീഖ് കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി? വാജ്പേയി മലപ്പുറത്ത് കുടുംബശ്രീ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതെന്ന്? ‘ജ്ഞാനദർശനം’ രചിച്ചത്? ഗുജറാത്തിൻ്റെ ഏത് മുൻമുഖ്യമന്ത്രിയാണ് 'പഞ്ചായത്തീരാജിന്റെ ശില്പി ' എന്നറിയപ്പെടുന്നത്? നന്ദാദേവി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ഇന്ത്യയിൽ ആദ്യമായി ടെലിഫോൺ നിലവിൽ വന്ന നഗരം? വിജയനഗര സാമ്രാജ്യം സന്ദർശിച്ച റഷ്യൻ സഞ്ചാരി? ഒറീസയിലെ പ്രസിദ്ധമായ നിർത്തരൂപം? ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്? 1857-ലെ കലാപകാലത്ത് നാനാ സാഹേബ് എവിടെയാണ് നേതൃത്വം നൽകിയത്? ജൈനമതത്തിലെ ത്രിരത്നങ്ങൾ? കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം? ആദ്യമായി ഭാരതരത്ന ബഹുമതിക്ക് അർഹനായ ചിന്തകൻ? പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്? ഭരതനാട്യത്തിനു വേണ്ടി രുക്മിണി ദേവി അരുണ്ഡേൽ എവിടെയാണ് കലാക്ഷേത്ര സ്ഥാപിച്ചത്? പഴയകാല സംസ്കൃത കൃതികളിൽ വ്യാഘ്രപുരി, പുണ്ഡരികപുരം എന്നിങ്ങനെ പരാമർശിച്ചു കാണുന്ന പ്രദേശം ഏതാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes