ID: #63112 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോൺക്രീറ്റ് അണക്കെട്ട് ഏത്? Ans: മാട്ടുപ്പെട്ടി ഡാം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തില്‍ കശുവണ്ടി ഗവേഷണ കേന്ദ്രം? ഗുജറാത്തിലെ പോർബന്തറിൽ നിർമ്മിച്ച നാവിക താവളം? അന്നപഥത്തിൽ കാണപ്പെടുന്ന ബാക്ടീരിയകൾ ഉല്പാദിപ്പിക്കുന്ന വിറ്റാമിൻ? ഏറ്റവും കൂടുതല്‍ ഇഞ്ചി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം? കേരളത്തിലെ ലോക സഭാ മണ്ഡലങ്ങളുടെ എണ്ണം? വാരണാസി (കാശി) സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കേരളത്തിലെ ആദ്യത്തെ സ്വകാര്യ മെഡിക്കൽ കോളേജ്? കുറിച്യ ലഹളക്ക് നേതൃത്വം നൽകിയ കുറുമ്പർ ആദിവാസി സമൂഹത്തിലെ തലവൻ? ധർമ്മപരിപാലനയോഗത്തിന്റെ മുഖപത്രം? ഇന്ത്യിലെ ഏറ്റവും വലിയ കേന്ദ്രഭണ പ്രദേശം? കേരളത്തിൽ വെളുത്തുള്ളി കൃഷി ചെയ്യുന്ന ജില്ല? അർത്ഥശാസ്ത്രം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? ‘ഒരുപിടി നെല്ലിക്ക’ എന്ന കൃതിയുടെ രചയിതാവ്? ടിപ്പു ഫറോക്ക് പട്ടണം സ്ഥാപിച്ചത് ഏത് വർഷത്തിൽ? 'രക്തത്തിലും വർണത്തിലും ഇന്ത്യക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരുമായ ഒരു വർഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം '- ആരുടേതാണ് ഈ വാക്കുകൾ? വാണ്ടി വാഷ് യുദ്ധത്തെ തുടർന്ന് ഉണ്ടാക്കിയ സന്ധി? To be appointed as a judge of Supreme Court A person should have been an advocate of a High Court for at least ....... years? ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ശ്രീരാമന്റെ ലങ്കയിലേയ്ക്കുള്ള യാത്ര എന്ന് വിശേഷിപ്പിച്ചത്? ‘കൂനമ്മാവ് മഠം’ എന്ന കൃതി രചിച്ചത്? ഹിന്ദുമതത്തിലെ അക്വിനാസ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്? മൈ മ്യൂസിക് മൈ ലൈഫ് ആരുടെ ആത്മകഥയാണ്? കവിരാജമാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്? പുകയിലയില്‍ കാണപ്പെടുന്ന വിഷവസ്തു? ഖാസി ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്? കേരളം സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത നേടിയത്? ഭരണഘടനയുടെ എത്രാമത്തെ ഷെഡ്യൂളിലാണ് ഭാഷകൾ ഉൾപ്പെടുത്തിയിരിക്കുന്നത്? കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടു വരുന്ന പക്ഷിസങ്കേതം? കേരളത്തിൽ ആദ്യ കൽപിത സർവ്വകലാശാല എന്ന പദവി നേടിയ സ്ഥാപനം ഏതാണ്? ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷത്തിലൊരിക്കലാണ്? ‘വിശക്കാത്ത ദൈവവും വിശക്കുന്ന മനുഷ്യനും’ എന്ന കൃതി രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes