ID: #64276 May 24, 2022 General Knowledge Download 10th Level/ LDC App കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷത്തിൽ? Ans: എ.ഡി. 1663 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതെന്ന്? ‘കാലഭൈരവൻ’ എന്ന കൃതിയുടെ രചയിതാവ്? കവിത ചാട്ടവാറാക്കിയ കവി എന്ന വിശേഷണമുള്ള കവി? കേരളത്തിലെ നദികളിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ളത്? കായിക പരിശീലകർക്കുള്ള ദേശീയ അവാർഡ്? ഏതു പ്രശസ്ത ചിത്രകാരൻ ആണ് കിളിമാനൂർ കൊട്ടാരത്തിൽ ജനിച്ചത്? പിശാചുക്കളെയും ഭൂതപ്രേതാദികളെയും അകറ്റുന്നതിനായി വയനാട്ടിലെ ആദിവാസികൾക്കിടയിൽ നടത്തിയിരുന്ന അനുഷ്ഠാന കലാരൂപം? ‘സാവിത്രി’ ഏത് കൃതിയിലെ കഥാപാത്രമാണ്? ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി? തിരുവനന്തപുരം ജില്ലയിലെ ഏറ്റവും വലിയ നദി? മേയറെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദം? Which ruling period was known as 'Golden Age of Ancient Kerala'? സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ചൈനീസ് അംബാസഡറായിരുന്ന ഇദ്ദേഹത്തിൻറെ ആത്മകഥയാണ് മെനി വേൾഡ് ആരാണിദ്ദേഹം? ശ്രാവണബൽഗോളയിൽ വച്ച് ജൈനമതം സ്വീകരിച്ച മൗര്യ രാജാവ്? തുലിഹാൽ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? കേരള സർക്കാർ ആരംഭിച്ച മഴവെള്ളക്കൊയ്ത്ത് പദ്ധതി? രാജ്യസഭാംഗങ്ങൾ ഉള്ള കേന്ദ്രഭരണപ്രദേശങ്ങൾ? ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗതയിനത്തില്‍ സ്വര്‍ണ്ണം നേടിയ ആദ്യ മലയാളി? പമ്പാ നദി ഒഴുകി ചേരുന്നത്എവിടെയാണ് ? പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം? ഇന്ത്യയുടെ ദേശീയ മുദ്ര? ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന അറ്റോർണി ജനറൽ: മലയാളി സഭ; കേരളീയ നായർ സംഘടന എന്നിങ്ങനെ അറിയപ്പെടുന്ന സംഘടന? കേരള സർവകലാശാലയുടെ ആസ്ഥാനം? ഇന്ത്യയിൽ റോസച്ചെടി കൊണ്ടുവന്ന മുഗൾ ഭരണാധികാരി? അനകിയ നാട് എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ രൂപീകൃതമായത്? ‘പ്രേമസംഗീതം’ എന്ന കൃതിയുടെ രചയിതാവ്? തിരുവിതാംകൂർ സേനയ്ക്ക് “നായർ ബ്രിഗേഡ്"എന്ന പേര് നല്കിയ ഭരണാധികാരി? ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന ബീഹാറിലെ സ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes