ID: #64933 May 24, 2022 General Knowledge Download 10th Level/ LDC App ആർക്കുശേഷമാണ് ബാൽബൻ ഡൽഹി സുൽത്താനായത്? Ans: നാസിറുദ്ദീൻ മഹ്മൂദ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS തൈക്കാട് അയ്യയുടെ യഥാർത്ഥ പേര്? ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വനം ഉള്ളത്? PURA യുടെ പൂര്‍ണ്ണരൂപം? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം? സുൽത്താൻ ഭരണകാലത്തെ ഔദ്യോഗിക ഭാഷ? എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാമത്തെ ശനിയാഴ്ചയിൽ ഏതു കാലിൽ വച്ചാണ് പ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത് ? ടെറ്റനസിനു കാരണമായ രോഗാണു? ആദ്യ മലയാള നോവൽ : വിശാഖദത്തന്റെ മുദ്രരാക്ഷസത്തിലെ പ്രധാന കഥാപാത്രം ? തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ? മ്യുറൽ പഗോഡ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം? ഖയാൽ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? “വരിക വരിക സഹജരേ"എന്നു തുടങ്ങുന്ന ഗാനം ഏത് സമരത്തിന്റെ മാർച്ചിംഗ് ഗാനമാണ്? രാജേന്ദ്രകുമാർ പച്ചൗരി അധ്യക്ഷനായിരിക്കെ 2007-ൽ ഐ.പി.സി.സി. നോബേൽ സമാധാന സമ്മാനം പങ്കുവെച്ചത് ആർക്കൊപ്പമായിരുന്നു? വാർധക മ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്)? ഏത് രാജ്യത്തിൽ നിന്നാണ് ഇവിടെ മോണ്ടിനെഗ്രോ സ്വാതന്ത്ര്യം നേടിയത്? പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്? മലയാളത്തിലെ ആദ്യ എക്സ്പ്രഷനിസ്റ്റ് നാടകം? ‘വിഷാദത്തിന്റെ കവയിത്രി’ എന്നറിയപ്പെടുന്നത്? വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി? തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്? സൈമൺ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച വർഷം? സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? രാജാറാം മോഹൻ റോയ് ബംഗാളിയിലേയ്ക്ക് വിവർത്തനം ചെയ്ത ജാതി വ്യവസ്ഥയെ എതിർക്കുന്ന നാടകം? ബാങ്കിങ്ങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ്ങ് സൗകര്യങ്ങൾ ലഭ്യമാക്കുവാൻ ആരംഭിച്ച ബാങ്ക്? 1955 ല്‍ ആവഡിയില്‍ നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്‍? ദി സ്റ്റോറി ഓഫ് ഇന്ത്യൻ പോസ്റ്റ് ഓഫീസ് രചിച്ചത്? ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ? ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ നടത്തുന്ന മീറ്റിംഗുകൾ തടയാനായി സെഡീഷ്യസ് മീറ്റിംഗ് ആക്റ്റ് പാസാക്കിയ വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes