ID: #67037 May 24, 2022 General Knowledge Download 10th Level/ LDC App ചതുരാകൃതിയിലല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം ? Ans: നേപ്പാൾ (രണ്ടു ത്രികോണങ്ങൾ ചേർന്നതാണ് നേപ്പാളിന്റെ പതാക) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS രാഷ്ട്രീയ റൈഫിൾസിന്റെ രൂപവത്കരണത്തിനായി പ്രവർത്തിച്ച വ്യക്തി? മലയമാരുതം, മയൂരധ്വനി, നളിനകാന്തി തുടങ്ങിയ രാഗങ്ങൾ സൃഷ്ടിച്ചതാര്? മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യമലയാള നടി? ഏതിന്റെ കവാടമാണ് അലൈ ദർവാസ? കേരളത്തിൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ സംഘടിപ്പിക്കുന്നത്? ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡബിള്‍ കര്‍വേച്ചര്‍ ആര്‍ച്ച് ഡാം? ഐ.എഫ്.എസ്. കോഡിൽ അക്ഷരങ്ങളും അക്കങ്ങളുമായി എത്രയെണ്ണമുണ്ട്? 2001 ൽ നിലവിൽ വന്ന ആദ്യത്തെ കരസേനയുടെ ഏകീകൃത കമാൻഡ്? പ്രാഗ്ജ്യോതിഷ്പൂരിൻ്റെ സ്ഥാപകൻ എന്നു വിശ്വസിക്കുന്ന രാജാവ്? ഭാഷാശാസ്ത്രം (ലിംഗ്വിസ്റ്റിക്സ്) ഉരുത്തിരിഞ്ഞ രാജ്യം? സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്? മിന്റോ-മോർളി ഭരണ പരിഷ്കാരം ഏതു വർഷത്തിൽ? ടിപ്പു സുൽത്താൻ മരിച്ച യുദ്ധം? ഫൂലൻ ദേവി രൂപം നല്കിയ സേന? ഏതു രാജ്യത്തെ പ്രധാന ഭാഷയാണ് ദാരി? കേരളത്തിലെ ആദ്യ ഭക്ഷ്യം; വന വകുപ്പ് മന്ത്രി? സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഫീൽഡ് മാർഷൽ? പോർച്ചുഗീസ് അധീനതയിൽ ആയിരുന്ന ദാദ്ര,നാഗർഹവേലി എന്നിവ ഇന്ത്യൻ യൂണിയനിൽ ചേർന്ന വർഷമേത്? വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്? തെക്കേ ഇന്ത്യയിൽ ജൈനമതം പ്രചരിപ്പിച്ച രാജാവ് ? Chief guest at India's 70th Republic Day celebrations: ആദ്യത്തെ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം? ചൈനീസ് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം? ലാ മറാബ്ലെ എന്ന ഫ്രഞ്ചുനോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? 27 -മത് സംസ്ഥാന ശാസ്ത്ര കോൺഗ്രസ്സ് (2015) നടന്നത്? കൂടുതൽ ഭാഷകൾ സംസാരിക്കന്ന ജില്ല? കബനി നദിയുടെ ഉത്ഭവം? ബാലവേല സംബന്ധമായ പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരമാർഗങ്ങൾ നിർദേശിക്കുന്നതിനുമായി 1979-ൽ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes