ID: #67902 May 24, 2022 General Knowledge Download 10th Level/ LDC App എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്ന് പറഞ്ഞത്? Ans: സുഭാഷ് ചന്ദ്ര ബോസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 1946 ൽ നാവിക കലാപം നടന്ന സ്ഥലം? ആചാര്യ എന്ന പേരിലറിയപ്പെടുന്നത്? കേരളത്തിന്റെ ഔദ്യോഗിക പുഷ്പം? ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം? സ്വാതിതിരുനാൾ അന്തരിച്ചത് ഏത് വർഷത്തിൽ? ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്? ആദ്യ ശിശു സൗഹ്രുത സംസ്ഥാനം? ‘ഉപദേശസാഹസ്രി’ എന്ന കൃതി രചിച്ചത്? 'കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം? ഇത്തരാഞ്ചൽ എന്ന പേര് മാറ്റി ഉത്തരാഖണ്ഡ് എന്നാക്കിയ വർഷം? ഇന്ത്യൻ ചിത്രകലയുടെ പിതാവ്? വിവരാവകാശ നിയമം നിലവിൽ വന്ന വർഷം? ആദ്യത്തെ ബുദ്ധമത സന്യാസിനി? ചത്രവും ചാമരവും - രചിച്ചത്? പെരിയാർ നദി മംഗലപ്പുഴ; മാർത്താണ്ഡൻ പുഴ എന്നിങ്ങനെ രണ്ടായി പിരിയുന്ന സ്ഥലം? മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ്? മഹാവീരന്റെ യഥാര്‍ത്ഥ പേര്? കേരളാ ഫോക്-ലോര്‍ അക്കാഡമിയുടെ മുഖപത്രം? ‘വിമല’ ഏത് കൃതിയിലെ കഥാപാത്രമാണ്? 1911-ൽ വിപ്ലവത്തിലൂടെ സൺ യാത് സെൻ രാജഭരണം അവസാനിപ്പിച്ച രാജ്യം? ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല? മാറ്റുവിൻ ചട്ടങ്ങളെ എന്ന് കവിതയിലൂടെ ഉത്ബോധിപ്പിച്ച കവി? ഇന്ത്യയിലെ ആദ്യത്തെ സിമൻറ് ഫാക്ടറി 1904- ൽ സ്ഥാപിച്ചത് എവിടെ? തിരുവനന്തപുരം,കോഴിക്കോട് വിമാനത്താവളങ്ങൾ ആരുടെ കീഴിലാണ് പ്രവർത്തിക്കുന്നത്? ‘ എന്റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്? മലബാർ ലഹള നടന്ന വർഷം? അസം റൈഫിൾസ് രൂപികൃതമായ വർഷം? രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിൽ ഇടാനുള്ള ബോംബ് നിർമിക്കുന്നതിനുള്ള പദ്ധതി? ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ? തിപ് ലി ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes