ID: #69100 May 24, 2022 General Knowledge Download 10th Level/ LDC App ജനനസമയത്ത് ഏറ്റവും കൂടുതൽ വലുപ്പമുള്ള ജീവി? Ans: നീലത്തിമിംഗിലം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS രബീന്ദ്രനാഥ ടാഗോറിന്റെ ആദ്യ കവിതാ സമാഹാരം? ഭാരതീയ മഹിളാ ബാങ്കിന് കേരളത്തിലെ ആദ്യ ശാഖ ആരംഭിച്ചത് എവിടെ? ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ള ക്ഷേത്രം? അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിച്ചത്? കേരള നിയമസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി ആരാണ്? ബോൾഗാട്ടി പാലസ് ഏത് ജില്ലയിൽ? സ്റ്റേറ്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം? ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനം? ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം? ചേര രാജാക്കന്മാരിൽ ഏറ്റവും പ്രധാനി? ഏറ്റവും കൂടുതല്‍ പുകയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല? ആരുടെ ഭരണ കാലത്താണ് ചോള രാജാവായ രാജരാജചോളൻ വിഴിഞ്ഞവും കാന്തളൂർ ശാലയും അക്രമിച്ചത്? തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി? വീരരായൻ പണം നിലവിലിരുന്ന കേരളത്തിലെ നാട്ടുരാജ്യം? ദേശീയ നേതാക്കളുടെ ഓർമ്മയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം? ‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്? ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ് വോളി ? വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത്? ശ്രീ ബുദ്ധന് ജനിച്ച സ്ഥലം? വെൺമണി കവികൾ എന്നറിയപ്പെടുന്നവര്‍? ശ്രീനാരായണഗുരു ശിവഗിരിയിൽ ശാരദാമഠം സ്ഥാപിച്ച വർഷം? പൊതുമേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന സ്റ്റീൽ പ്ലാൻ്റുകൾ സ്ഥാപിക്കപ്പെട്ടത് ഏത് പദ്ധതി കാലത്താണ്? ഹുമയൂണിന്റെ അന്ത്യവിശ്രമസ്ഥലം? വിനയപീഠികമുടെ കർത്താവ്? ന്യൂക്ലിയർ റിയാക്ടറുകളിൽ ഘനജലം (ഹെവി വാട്ടർ ) എന്തായിട്ടാണ് ഉപയോഗിക്കുന്നത്? കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി? കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം? ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്ന ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി? ഇന്ത്യയിൽ അടിമത്തം നിർവ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ? ബുദ്ധനെ ദൈവമായി കണക്കാക്കിയിരുന്ന വിഭാഗം ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes