ID: #69576 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിൻറെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത്? Ans: വള്ളത്തോൾ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്? ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം? ബഗ്ലിഹർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? അഭിനവ കേരളം എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചത്? സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുമായ ജില്ല ഏതാണ്? കുദ്രേമുഖ് അയൺ ഓർ പ്രൊജക്റ്റ് സ്ഥിതിചെയ്യുന്ന സംസ്ഥാനം? ഏറ്റവുമധികം ദേശീയ പാതകൾ കടന്നു പോകുന്ന സംസ്ഥാനം? പക്ഷിപാതാളം,പാപനാശിനി,ഫാന്റം റോക്ക് ,കാർലാട് തടാകം എന്നിവ ഏത് ജില്ലയിലാണ് ? ബ്രഹ്മാവിന്റെ വാഹനം? റിപ്പബ്ലിക് ദിനപരേഡ് ഡൽഹിയിൽ എവിടെയാണ് നടക്കുന്നത്? ഏറ്റവും വലിയ അകശേരുകി? ഉലഹനായകൻ എന്നറിയപ്പെടുന്നത്? ഇന്ത്യയിൽ എവിടെയാണ് 'അമർ ജ്യോതി' തെളിയിച്ചിട്ടുള്ളത്? ഗുർഗ്ഗാവോണിന്റെ പുതിയ പേര്? മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം? ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുനാമിയെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ രക്ഷാപ്രവർത്തനം? ബുദ്ധൻന്റെ ജന്മസ്ഥലം? സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം? ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം? കേരളത്തില് ഏറ്റവും പഴക്കം ചെന്ന ആണക്കെട്ട്? ‘മണിമാല’ എന്ന കൃതി രചിച്ചത്? അരയ സമാജം സ്ഥാപിച്ചത്? കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം? മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ആരംഭിച്ചതെവിടെ? ബുക്കർ സമ്മാനം രണ്ടു പ്രാവശ്യം നേടിയ ആദ്യ വ്യക്തി ? ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം മുന്നോട്ടുവെച്ച പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ(പിആർഡിഎസ്) സ്ഥാപകൻ ആരാണ്? ഏതു വിഭാഗത്തിലെ നൊബേൽ സമ്മാനജേതാക്കളെയാണ് ഓസ്ലോയിലെ കരോലിനാ ഇൻസ്റ്റിറ്റിയൂട്ട് തീരുമാനിക്കുന്നത്? ഇന്ത്യയുടെ നയാഗ്രാ എന്നറിയപ്പെടുന്നത്? ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര്? ച്ഛണ്ടാലഭിക്ഷുകി - രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes