ID: #71510 May 24, 2022 General Knowledge Download 10th Level/ LDC App ദേശീയ അധ്യാപകദിനമായി ആചരിക്കുന്ന സെപ്റ്റംബർ-5 ആരുടെ ജന്മദിനമാണ്? Ans: ഡോ.എസ്. രാധാകൃഷ്ണൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യന്‍ സര്‍ക്കസ്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്? രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏത് ഭൂമേഖലയിലാണ്? ഏതു വംശത്തിലെ രാജാവായിരിന്നു അജന്തശത്രു? "എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം " ആരുടെ വാക്കുകൾ? നൈനിറ്റാൾ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ? പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം? തിരുവിതാംകൂറിലെ ആദ്യ വനിതാ നിയമസഭാ൦ഗം? ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ആരാധനാമൂർത്തി? ഗിർന പോഷകനദിയായിട്ടുള്ള ഉപദ്വീപിയ നദി ഏത്? കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്? ഏറ്റവും കൂടുതൽ സസ്യ എണ്ണ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ചൗസ യുദ്ധം നടന്ന വര്‍ഷം? വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല? വിക്ടോറിയ മെമ്മോറിയലിന്റെ ശില്പി? ഐക്യരാഷ്ട്രസഭയുടെ കീഴിൽ വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നീ മേഖലകളിൽ വളർച്ച നേടാൻ പ്രവർത്തിക്കുന്ന ഒരു ഏജൻസി? കേരളത്തിലെ ആദ്യത്തെ ജോയിന്റ് സ്റ്റോക്ക് കമ്പനി? സി.പി. രാമസ്വാമി അയ്യറെ വധിക്കാൻ ശ്രമിച്ച വ്യക്തി? അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഗവർണ്ണർ? ദൂരദര്ശന് കേരളത്തില്‍ ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചത്? ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ എന്നറിയപ്പെടുന്നത്? പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു വർഷം കൂടുമ്പോൾ നടക്കുന്ന 56 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേകത നിറഞ്ഞ ചടങ്ങ് ഏതാണ്? പശ്ചിമ ബംഗാളിന്റെ തലസ്ഥാനം? ബാലികാ ദിനം? ‘മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്? ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം? രാജാകേശവദാസിന്റെ യഥാർത്ഥ പേര്? ഡോ.പൽപ്പുവിന്റെ പുത്രനായ സാമൂഹ്യ പരിഷ്യ കർത്താവ്? 1644 ൽ ഇംഗ്ലിഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാരശാല നിർമ്മിച്ചത് ആരുടെ ഭരണകാലത്താണ്? വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനായി കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ പദ്ധതി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes