ID: #71550 May 24, 2022 General Knowledge Download 10th Level/ LDC App അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം? Ans: വൈക്കം സത്യാഗ്രഹം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ആദ്യ മാനസിക രോഗാശുപത്രി സ്ഥാപിക്കപ്പെട്ട ജില്ല? ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം? ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ബീഹാറില്‍ നയിച്ചത് ആരാണ്? പൂനാ സർവ്വജനിക് സഭയുടെ (1870) സ്ഥാപകന്‍? കാരക്കൽ,മാഹി,പോണ്ടിച്ചേരി എന്നീ പ്രദേശങ്ങൾ ഏതു വിദേശശക്തികളുടെ നിയന്ത്രണത്തിലായിരുന്നു ? കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി? ക്ലാസിക്കല്‍ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ? ഷാജഹാൻ്റെ ശവകുടീരം എവിടെയാണ്? മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചത്? കേരള സർക്കാരിൻറെ നയമനുസരിച്ച് എത്ര കിലോമീറ്ററിൽ കൂടുതൽ നീളമുള്ള പുഴകളെയാണ് നദികളായി കണക്കാക്കുന്നത്? കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ? പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ്? വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? ഓംകാരേശ്വർ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിനു വേണ്ടി ജലസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ സംഘടന? ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം? റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്? മൂന്നാം മൈസൂർ യുദ്ധം നടന്ന വർഷം? ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ൽ പ്രഖ്യാപിക്കപ്പെട്ടത്? സിന്ധു നദീതട കേന്ദ്രമായ ‘ചാൻഹുദാരോ’ കണ്ടെത്തിയത്? ‘അചാര ഭൂഷണം’ എന്ന കൃതി രചിച്ചത്? 'ഉപ്പ് 'രചിച്ചതാര്? ദിവാൻ ഭരണം അവസാനിപ്പിക്കുന്നതിന് പ്രായപൂർത്തി വോട്ടവകാശത്തിനുവേണ്ടി ഉത്തരവാദിത്വമുള്ള ഒരു സർക്കാർ രൂപീകരിക്കുന്നതിനായി നടന്ന പ്രക്ഷോഭം? കടലിന്റെ ആഴമളക്കുന്ന യൂണിറ്റ്? ജ്വാല മുഖി തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്? ഒരു സസ്യത്തിന്റെ പേരിലറിയപ്പെടുന്ന വന്യജീവി സങ്കേതമാണ്? നാഷണൽ ഡിഫൻസ് അക്കാദമി എവിടെയാണ്? ആനി ബസന്റ് വാരാണസിയിൽ സെൻട്രൽ ഹിന്ദു സ്കൂൾ സ്ഥാപിച്ച വർഷം? ഇന്ത്യൻ വംശജനായ രണ്ടാമത്തെ വനിതാ ബഹിരാകാശ യാത്രിക? ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത്? ചാവറ അച്ചന്റെ നേതൃത്വത്തിൽ ആദ്യത്തെ കത്തോലിക്ക സംസ്കൃത സ്കൂൾ ആരംഭിച്ച വർഷം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes