ID: #72795 May 24, 2022 General Knowledge Download 10th Level/ LDC App ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിരിക്കന്ന ആദ്യ വൃക്ഷം? Ans: തെങ്ങ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മഹാകവി വള്ളത്തോളിന്റെയും മുകുന്ദ രാജാവിന്റെയും നേതൃത്വത്തിൽ കേരളത്തിലെ ആദ്യ കലാക്ഷേത്രമായ കേരള കലാമണ്ഡലം ചെറുതുരുത്തിയിൽ ആരംഭിച്ചത് എന്ന്? ഇന്ത്യയുടെ ദേശീയ പക്ഷി? പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ? ജോർജ്ജ് അഞ്ചാമൻ രാജാവിനു വേണ്ടി ഡൽഹിയിൽ കൊറണേഷൻ ദർബാർ സംഘടിപ്പിച്ച വൈസ്രോയി? സിസ്റ്റർ നിവേദിതയുടെ ആദ്യകാല നാമം? സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം? ദേശീയ സുരക്ഷാ ദിനം ആചരിക്കുന്ന ദിവസം? ജന്തർമന്ദിർ പണികഴിപ്പിച്ചത്? ജലാലുദ്ദീൻ ഖിൽജി രാജ്യദ്രോഹ കുറ്റം ചുമത്തി വധിച്ച സന്യാസി? കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജന്തു? വില്യം ഹോക്കിൻസിനെ മുഗൾ രാജധാനിയിലേക്ക് അയച്ച ഇംഗ്ലീഷ് രാജാവ്? കൊടുങ്കാറ്റുയര്‍ത്തിയ കാലം- രചിച്ചത്? ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്? പ്രാചീനകാലത്ത് സിന്ധുസാഗർ എന്നറിയപ്പെട്ടത്? കേരളത്തിൽ ഏതു വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ രൂപവൽക്കരിക്കാൻ കഴിയാതെ പോയത്? വെല്ലിംഗ്ടണ്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? വുഡ്സ് ഡെസ്പാച്ച് (വിദ്യാഭ്യാസകമ്മിഷന്)? മലയാളത്തിലെ ആദ്യത്തെ ചെറുകഥയായി ഗണിക്കുന്ന വാസനാ വികൃതി രചിച്ചത് ആരാണ്? കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്? സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം? ബുദ്ധന് ബോധോദയം ലഭിച്ച സ്ഥലം? ഇന്ത്യയിൽ ഏറ്റവും വലിയ മ്യൂസിയം? തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കൃതമായ വർഷം? കോർബറ്റ് നാഷണൽ പാർക്ക് ഏതു സംസ്ഥാനത്ത്? മയൂര സിംഹാസനത്തിലെ മയിലുകളുടെ എണ്ണം? ബ്രാബോൺ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം? മാറ്റുവിൻ ചട്ടങ്ങളെ എന്ന് കവിതയിലൂടെ ഉത്ബോധിപ്പിച്ച കവി? സർവ്വകലാശാല വിദ്യാഭ്യാസം സംബന്ധിച്ച അന്വേഷണ കമ്മീഷന്? കുന്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? സത്യാർത്ഥ പ്രകാശം രചിച്ചത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes