ID: #76945 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്? Ans: ഓമന കുഞ്ഞമ്മ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഗംഗൈകൊണ്ട ചോളന് എന്നറിയപ്പെടുന്നതാര്? എ.കെ.ജി അതിജീവനത്തിന്റെ കനല്‍വഴികള്‍ എന്ന ഡോക്യുമെന്ററി എടുത്തത്? സാഹിത്യപഞ്ചാനൻ എന്നറിയപ്പെട്ടത് ? ഹോളിവുഡിലെ പ്രശസ്തനായ മലയാളി സംവിധായകൻ? ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്നത്? അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശത്തെകുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? രണ്ട് വൻകരകളിലായി സ്ഥിതിചെയ്യുന്ന മെട്രോപൊളിറ്റൻ നഗരമായ ഇസ്താൻബുൾ ഏത് രാജ്യത്താണ് ? ആനമുടി കൊടുമുടി ഏതു ജില്ലയിലാണ്? കൃഷ്ണപുരം കൊട്ടാരത്തിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ചുവർചിത്രം? ഇംഗ്ലീഷ് അക്ഷരം ’T’ ആകൃതിയിലുള്ള സംസ്ഥാനം? ഇന്ത്യയിൽ ആദ്യത്തെ വിവിധോദേശ്യ നദീജല പദ്ധതി? വരിക വരിക സഹചരെ....എന്ന ഗാനം രചിച്ചത്? കുമാരനാശാൻ ജനിച്ച വർഷം? എത്ര രൂപയുടെവരെ മൂല്യമുള്ള നാണയം പുറത്തിറക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്? ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ല? നടരാജ ക്ഷേത്രം എവിടെയാണ് ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം? അപ്പൻ തമ്പുരാൻ സ്മാരകം സ്ഥിതി ചെയ്യുന്നത്? കേരളത്തിലെ ഏറ്റവുമധികം പ്രവാസികളുള്ള ജില്ല ഏതാണ്? നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം? പോപ്പിനെ സന്ദർശിച്ച കേരളത്തിലെ ആദ്യ ഭരണാധികാരി? കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്ന കമ്പനി? തിരുവിതാംകൂർ രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്? ജൈനമതത്തിലെ ത്രിരത്നങ്ങൾ? മാർത്താണ്ഡവർമ്മയും രാമവർമ്മ ഏഴാമനും കോഴിക്കോട് സാമൂതിരിക്കെതിരെ 1757 ൽ ഒപ്പുവച്ച സന്ധി? ഹുമയൂൺ നാമ രചിച്ചത്? കേരള ഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യന്‍ പ്രസിഡന്റായ വ്യക്തി? ഏറ്റവും കൂടുതൽ അക്ഷരങ്ങളുള്ള ഭാഷ ? കസ്തൂർബാ ഗാന്ധി എവിടെവച്ചാണ് അന്തരിച്ചത്? കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes