ID: #79538 May 24, 2022 General Knowledge Download 10th Level/ LDC App ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ആകെ ഇന്ത്യന്‍ ഭാഷകള്‍? Ans: ആറ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല? ഇന്ത്യയിലെ ആദ്യത്തെ ചുമർചിത്ര നഗരി? ആധുനിക ഒളിമ്പിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്? ഗ്രാമ്പൂവിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ? പുലപ്പേടി,മണ്ണാപ്പേടി എന്നീ ആചാരങ്ങളെ കുറിച്ച് ആദ്യമായി എഴുതിയ വിദേശ സഞ്ചാരി? കേരളത്തില്‍ തെക്കേ അറ്റത്തെ നിയമസഭാ മണ്ഡലം? ചന്ദ്രപ്പുർ ഹെറോ അലോയ് പ്ലാൻറ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? പ്രൊജക്റ്റ് ടൈഗർ പ്രോജക്ട് എലിഫൻറ് നടപ്പിലാക്കിയ കേരളത്തിലെ ഏക വന്യജീവി സങ്കേതം ഏതാണ്? ഗുവഹത്തി ഏത് നദിയുടെ തീരത്താണ്? മണ്ടൽ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? കൊടുങ്ങല്ലൂരിന്റെ പഴയ പേര്? രാമചരിതമാനസത്തിന്റെ കർത്താവ്? കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷൻ 2007ൽ ആരംഭിച്ചത് കോഴിക്കോട് നിന്നാണ്.ഏതാണിത്? കേരള നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞ ചെയ്ത വ്യക്തി? പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലെ അധികാര വികേന്ദ്രീകരണം സംബന്ധിച്ച അന്വേഷണ കമ്മീഷന്? പാപികളുടെ നഗരം എന്നറിയപ്പെടുന്നത് ? കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം? രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്? ‘വിപ്ളവത്തിന്റെ കവി’; ‘നവോത്ഥാനത്തിന്റെ കവി’ എന്നിങ്ങനെ കുമാരനാശാനെ വിശേഷിപ്പിച്ചത്? കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം? ഈജിപ്തിൻറെ ഭാഗമായ സിനായ് ഉപദ്വീപ് ഏത് വൻകരയിലാണ്? കേരളത്തില്‍ വൈദ്യുതി വിതരണം നടത്തുന്ന ഏക കോര്പ്പറേഷന്? ഇന്ത്യയിലെ ആദ്യത്തെ റബ്ബർ പാർക്ക് ആരംഭിച്ചത് എവിടെയാണ്? സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? തിരുവനന്തപുരത്തെ ഏറ്റവും വലിയ ശുദ്ധജല തടാകം? ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തി? ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്? വിമോചന സമരകാലത്ത് ജീവശിഖാജാഥ നയിച്ചത്? ‘മാധവൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes