ID: #80166 May 24, 2022 General Knowledge Download 10th Level/ LDC App കേരള ഫോക്-ലോര്‍ അക്കാഡമിയുടെ മുഖ്യ പ്രസിദ്ധീകരണം? Ans: പൊലി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘കാവിലെ പാട്ട്’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യയിലെ തദ്ദേശസ്വയംഭരണ ത്തിൻറെ പിതാവ്? കുമാരനാശാൻ്റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്? ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്ന ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി? അലഹബാദ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ? ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?? ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല? കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി? ഇന്ത്യൻ ഭരണഘടനപ്രകാരം 'സോഷ്യൽ സെക്യൂരിറ്റി ആൻഡ് സോഷ്യൽ ക്ലൈമറ്റ് ' എത്തിപ്പെടുന്നു? തിരുവനന്തപുരത്ത് ആയുർവേദ കോളേജ് സംസ്കൃത കോളേജ് എന്നിവ സ്ഥാപിച്ച രാജാവ് ആര്? ഗിന്നസ് ബുക്കിൽ ഇടം നേടിയ മലയാള സിനിമാ നടൻ? മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര്? പ്രസിഡന്റു തിരഞ്ഞെടുപ്പിൽ എ.പി.ജെ. അബ്ദുൾ കലാമിനെതിരെ മത്സരിച്ചത്? പ്രാചീനകാലത്ത് നടന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ മാമാങ്കം നടന്നിരുന്നത്? ഇന്ത്യയിലെ ആദ്യപത്രം? ഇന്ത്യയിലെ ആദ്യ കയർ ഫാക്ടറി ആരംഭിച്ചത് ആലപ്പുഴയിലാണ് എന്താണിതിന്റെ പേര്? ഏത് നവോത്ഥാന നായകന്റെ മകനാണ് നടരാജഗുരു? കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചിത്രം? ഉദ്ബോധൻ പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്? ബോൾ പോയിൻറ് പേന കണ്ടുപിടിച്ചത്? ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ ആസ്ഥാനം ? ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്? മഹാഭാരതം - രചിച്ചത്? ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട വർഷം? ആരവല്ലി പര്‍വ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? മൂഴിയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല? രണ്ടാം വട്ടമേശ സമ്മേളനത്തിന് 1931 ൽ ഗാന്ധിജി ലണ്ടനിൽ പോയപ്പോൾ കൂടെ കൊണ്ടുപോയ മൃഗം? കോതാമൂരിയാട്ടം എന്ന കലാരൂപം നിലനിൽക്കുന്ന ജില്ല ഏത്? പത്മനാഭ ക്ഷേത്രം പുതുക്കി പണിതത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes