ID: #68992 May 24, 2022 General Knowledge Download 10th Level/ LDC App ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്നത്? Ans: ലഡാക്ക് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ‘സുന്ദരികളും സുന്ദരൻമാരും’ എന്ന കൃതിയുടെ രചയിതാവ്? ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്? പഞ്ചായത്തീരാജ് സംവിധാനത്തിന്റെ പിതാവ്? കൽക്കത്ത ജനറൽ അഡ്വടൈസർ എന്നറിയപ്പെട്ടിരുന്ന പത്രം ഏത്? ഏതു രാജ്യത്തെയാണ് തദ്ദേശീയർ നിപ്പോൺ എന്ന് വിളിക്കുന്നത്? കോഴിക്കോട് തളിക്ഷേത്രത്തിൽ നടന്നിരുന്ന സാമൂതിരിമാരുടെ പണ്ഡിത സദസ്? പാത്രക്കടവ് ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്? ഇന്ത്യയിലെ ആദ്യ റോക്ക് ഗാർഡൻ? ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന അന്തരീക്ഷമണ്ഡലം ? ഉപനിഷത്തുകളുടെ എണ്ണം? ഹിറ്റ്ലർ ഫ്യൂറർ (സർവാധികാരി) എന്ന സ്ഥാനപ്പേരു സ്വീകരിച്ച വർഷം? 'ഓമനത്തിങ്കൾ കിടാവോ' എന്നു തുടങ്ങുന്ന പ്രസിദ്ധമായ താരാട്ട് പാട്ട് രചിച്ചതാര്? തമിഴ്നാട്ടിൽ ഹരിജന മോചന പ്രസ്ഥാനം ആരംഭിച്ചത്? മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം? ലക്ഷദ്വീപ് ഗ്രൂപ്പിലെ ഏറ്റവും വിസ്തീർണം കൂടിയ ദ്വീപ്? എവറസ്റ്റ്,കാഞ്ചൻ ജംഗ,നംഗ പർവ്വതം,നന്ദാദേവി മുതലായ കൊടുമുടിയും സ്ഥിതിചെയ്യുന്നത് ഏത് ഹിമാലയൻ നിരയിലാണ്? യൗവനം നശിക്കാത്തവൻ എന്നർത്ഥം വരുന്ന ഉറൂബ് എന്ന തൂലിക നാമം സ്വീകരിച്ച എഴുത്തുകാരൻ ആരാണ്? മലയവിലാസം രചിച്ചത്? ചരിത്ര പ്രസിദ്ധമായ പ്ലാസി ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി? ഇന്ത്യയില്‍ ഏറ്റവും ഉയരമുള്ള കൊടുമുടി ഏതു സംസ്ഥാനത്താണ്? കോൺഗ്രസിന്റെ രൂപീകരണത്തെ എതിർത്ത് 1888 ൽ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷൻ സ്ഥാപിച്ചത്? ഏതിന്റെ കവാടമാണ് അലൈ ദർവാസ? ഉത്തർ പ്രദേശിന്റെ തലസ്ഥാനം? ജവഹർലാൽ നെഹൃവിന്റെ അദ്ധ്യക്ഷതയിൽ ദേശീയ പ്ലാനിങ്ങ് കമ്മീഷൻ നിലവിൽ വന്ന വർഷം? പശ്ചിമബംഗാളിലെ നക്സൽബാരിയിൽ സായുധകലാപം നടന്ന വർഷമേത്? അമ്പലങ്ങൾക്ക് തീ കൊളുത്തുക എന്ന ചെറു ലേഖനത്തിന്റെ കർത്താവ്? ‘ഭ്രാന്തൻവേലായുധൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്? അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണൽ രൂപവത്കരിക്കപ്പെട്ടത് ഏത് ഭരണഘടനാഭേദഗതി പ്രകാരമാണ്? അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes