ID: #8236 May 24, 2022 General Knowledge Download 10th Level/ LDC App താഷ്കന്റ് കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രധാന മന്ത്രി? Ans: ലാല്‍ബഹദൂര്‍ ശാസ്ത്രി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി? സ്വാതന്ത്ര്യദിനത്തിൽ എവിടെനിന്നുമാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്? നിയമനിർമാണസഭയുള്ള കേന്ദ്രഭരണപ്രദേശങ്ങൾ ? ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്? കേരളത്തിലെ മയ്യഴി ഏത് വിദേശക്കമ്പനിയുടെ അധിനിവേശ പ്രദേശമായിരുന്നു? ബ്രിട്ടീഷുകാർക്കെതിരെ സായുധസമരം നയിച്ചതിനെ തുടർന്ന് 1829 ഫെബ്രുവരി രണ്ടിന് തടവറയിൽ കിടന്ന് മരണപ്പെട്ട ദക്ഷിണേന്ത്യയിലെ രാജ്ഞി? ഏറ്റവുമൊടുവിൽ ഗാന്ധിജിയെ സന്ദർശിച്ച പ്രമുഖ നേതാവ്? ഭൂമധ്യരേഖ ,ഉത്തരായനരേഖ,ദക്ഷിണായനരേഖ ഇവ മൂന്നും കടന്നുപോകുന്ന ഏക വൻകര? ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം? കേരള നിയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി? 1953-ൽ യു.എൻ പൊതുസഭയുടെ ആദ്യത്തെ വനിതാ പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യക്കാരിയാര് ? ലോകത്തിൽ ഏറ്റവും കൂടുതൽകാലം തുടർച്ചയായി അധികാരത്തിലിരുന്ന പ്രധാനമന്ത്രി? കണ്ണൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? പാർലമെൻ്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യൂണിസ്റ്റ് നേതാവ്? കേരളത്തിൽ സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല? കേരളത്തിലെ ഏക വാമന ക്ഷേത്രം? ഫോക്ലാൻഡ് ദ്വീപുകളുടെമേലുള്ള അവകാശവാദത്തെതു ടർന്നുണ്ടായ യുദ്ധത്തിൽ ഏത് രാജ്യത്തെയാണ് ബ്രിട്ടൻ 1982ൽ തോൽപ്പിച്ചത്? രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്? വാഹനങ്ങളുടെ ചില്ല് നിർമിച്ചിരിക്കുന്ന ഗ്ലാസ് : ഡോള്‍ഫിനെ ദേശീയ ജലജീവി ആയി പ്രഖ്യാപിച്ചത്? 2008- ൽ ലൈറ്റിങ് എ ബില്യൺ ലൈവ്സ് എന്ന പരിസ്ഥിതി സംഘടനയ്ക്ക് രൂപം കൊടുത്ത ഇന്ത്യക്കാരൻ? ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്? ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ കന്റോണ്‍മെന്റ്? കേരള ദളിതൻ എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാന നായകൻ? ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ? ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്‍പ്പി? മന്നത്ത് പത്മനാഭന്റെ പിതാവ്? ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്? തമിഴ്നാട്ടിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ? ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes