ID: #82698 May 24, 2022 General Knowledge Download 10th Level/ LDC App ‘മാതൃത്വത്തിന്റെ കവയിത്രി’ എന്നറിയപ്പെടുന്നത്? Ans: ബാലാമണിയമ്മ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS 'സത്യമേവ ജയതേ' എന്ന വാക്ക് താഴെപ്പറയുന്ന ഏതില്‍ നിന്നാണ് എടുത്തിട്ടുള്ളത്? പാലക്കാടിനെയും കോയമ്പത്തൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം? ദര്‍ശനമാല ആരുടെ കൃതിയാണ്? ‘നന്തനാർ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? കേരളത്തിൽ വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം? കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി? ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോർട്ട് ചീഫ് ജസ്റ്റിസ്? ഏത് കളിയുമായി ബന്ധപ്പെട്ട പദമാണ് ലി? സത്യാഗ്രഹത്തിന്റെ ജന്മഭൂമി? 1883 ൽ ഇൽബർട്ട് ബിൽ (ബ്രിട്ടീഷുകാരെ വിചാരണ ചെയ്യാൻ ഇന്ത്യൻ ജഡ്ജിമാരെ അനുവദിക്കുന്ന നിയമം) പാസ്സാക്കിയ വൈസ്രോയി? സഞ്ചാരസാഹിത്യം Vol I - രചിച്ചത്? ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം? ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ്? ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട്? അജന്താ- എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്? മിശ്രഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്? ഗംഗൈകൊണ്ട ചോളന് എന്നറിയപ്പെടുന്നതാര്? 82°30E രേഖാംശം എത്ര ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ പോകുന്നു: പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ? അവിശ്വാസ പ്രേമേയത്തിലൂടെ പുറത്തായ കേരളത്തിലെ ഏക മുഖ്യമന്ത്രി ആരാണ്? ഏഴു കുന്നുകളുടെ നഗരം? പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം? പോപ്പിന്റെ നഗരം എന്നറിയപ്പെടുന്നത്? ഇന്റെർനാഷണൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും നാഷണൽ എയർപോർട്ട് അതോറിറ്റിയും യോജിപ്പിച്ച് രൂപീകരിച്ച സ്ഥാപനം? അബ്ദുൾ കലാം ആസാദ് ജനിച്ചത്? രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി? സ്വാമി ദയാനന്ദ സരസ്വതി ആരംഭിച്ച പത്രം? ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കു മനുഷ്യൻ? ഏതു വർഷം മുതലാണ് UNDP ജൂലൈ 11 ലോക ജനസംഖ്യാ വർഷമായി ആചരിക്കാൻ തുടങ്ങിയത് ? സഖാക്കളേ മുന്നോട്ട് എന്ന സന്ദേശം നൽകിയ പ്രശസ്തനായ കമ്മ്യൂണിസ്റ് നേതാവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes