ID: #81357 May 24, 2022 General Knowledge Download 10th Level/ LDC App ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി? Ans: ജവഹർലാൽ നെഹ്രു MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിന് ആരുടെ പേരാണ് നൽകിയിരിക്കുന്നത്? മലയാള ഭാഷയില്‍ ആദ്യമായി എഴുതി അച്ചടിച്ച ആത്മകഥയുടെ രചയിതാവ്? ബ്രഹമ പുരം ഡീസല്‍ നിലയും എവിടെയാണ് സ്ഥിതി ചെയ്യു്ന്നത്? കുള്ളൻമാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? കാതൽ മന്നൻ എന്നറിയപ്പെട്ടിരുന്ന തമിഴ് നടൻ? ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം? ഗുപ്ത കാലഘട്ടത്തിലെ സർവ്വസൈന്യാധിപൻ? ഏത് മലയിലാണ് സഞ്ചാരികളെ ആകർഷിക്കുന്ന എടക്കൽ ഗുഹ സ്ഥിതിചെയ്യുന്നത്? വേഴ്സായ് ഉടമ്പടി പ്രകാരം അവസാനിച്ച യുദ്ധമേത്? പൊതുധനത്തിന്റെ കാവൽനായ എന്ന് വിശേഷിപ്പിക്കുന്നതാരെ? മേൽപ്പത്തൂർ നാരായണഭട്ടതിരിയുടെ കാലഘട്ടം എപ്പോൾ? കാർഷിക സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? പോണ്ടിച്ചേരിയുടെ പുതിയപേര്? ധർമ്മപരിപാലനയോഗത്തിന്റെ മുൻഗാമി എന്നറിയപ്പെടുന്നത്? ഇന്ത്യയിലെ ആദ്യത്തെ എൻജിൻരഹിത തീവണ്ടി ഏത്? ദൂരദർശൻ ദിവസേനയുള്ള സംപ്രേഷണം തുടങ്ങിയ വർഷം ഏത്? പട്ടികജാതിക്കാർ കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? ആറാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന മഹാജനപഥങ്ങളുടെ എണ്ണം? നെഹ്റുവും ഗാന്ധിജിയും ആദ്യമായി കണ്ടുമുട്ടിയ കോൺഗ്രസ് സമ്മേളനം? മംഗളാ ദേവീ ക്ഷേത്രം എത് ജില്ലയിലാണ്? ബുദ്ധ ധർമ്മങ്ങൾ ക്രോഡീകരിച്ചത്? അവസരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്? പ്രാചീന കാലത്ത് മാട എന്നറിയപ്പെട്ടിരുന്ന രാജ്യം? "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്? സുവർണ്ണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1986 ൽ നടത്തിയ സൈനിക നടപടി? ‘തൂലിക പടവാളാക്കിയ കവി’ എന്നറിയപ്പെടുന്നത്? ലക്ഷ്യദ്വീപിന്റെ ഹൈക്കോടതി ഏത് ഹൈക്കോടതിയുടെ പരിധിയില്‍പ്പെടുന്നു? "ആത്മകഥ" ആരുടെ ആത്മകഥയാണ്? വേദാന്ത കോളേജ് 1825ൽ സ്ഥാപിച്ചതാര്? 1907-ല്‍ ആയിരുന്നു ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്. Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes