ID: #81152 May 24, 2022 General Knowledge Download 10th Level/ LDC App പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ? Ans: തലയോട് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS സിഗരറ്റിന്റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്‍പ്പന നിരോധിച്ച ആദ്യ സംസ്ഥാനം? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം? “മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത്”എന്ന് പഠിപ്പിച്ചതാര്? മുസ്ലിം ലീഗ് " Direct Action Day " ആയി ആചരിച്ചത്? പഞ്ചാബി ഭാഷയുടെ ലിപി? ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം? ബാബുജി എന്ന് വിളിക്കപ്പെടുന്ന നേതാവ്? കരസേനാ ദിനം ആചരിക്കുന്ന ദിവസം? വലുപ്പത്തില്‍ ഒന്നാം സ്ഥാനം ഉള്ള ജില്ല? കാസര്‍കോഡ് പട്ടണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി? ദേശീയ സന്നദ്ധരക്തദാനദിനമായി ആചരിക്കുന്ന ദിവസമേത് മംഗളോദയത്തിൻ്റെ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്? ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്? കുട്ടനാടിന്റെ കഥാകാരൻ? ശ്രീമൂലം തിരുനാളിന് സമർപ്പിക്കപ്പെട്ട ഈഴവ മെമ്മോറിയലിൽ എത്ര പേരാണ് ഒപ്പ് വച്ചത്? കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ? ഇന്ത്യയിലേറ്റവും ജനസംഖ്യ കുറഞ്ഞ കേന്ദ്ര ഭരണ പ്രദേശം? ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്ര? വിംബിൾഡൺ മത്സരങ്ങൾ നടക്കുന്ന സ്ഥലം? sർക്കിഷ് ഫോർട്ടി (ചാലീസ ) നിരോധിച്ച അടിമ വംശ ഭരണാധികാരി? ആയുർവേദത്തിന്റെ പിതാവ്? ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? കേരളത്തിൽ ഏറ്റവും ചെറിയ ശുദ്ധജല തടാകം? ആദ്യത്തെ സമ്പൂർണ്ണ പാൻമസാല രഹിത ജില്ല? ഏറ്റവും പഴയ കരസേനാ റെജിമെന്റ്? ഐ.എസ്.ആർ.ഒ യുടെ വാണിജ്യ വിഭാഗമായ ആൻഡ്രിക്സ് കോർപറേഷന്റെ ആസ്ഥാനം? കേരളത്തില്‍ അയല്‍ക്കൂട്ടം പദ്ധതി ആദ്യമായി ആവിഷ്കരിച്ചു നടപ്പാക്കിയ ഗ്രാമപഞ്ചായത്ത്? ‘ധ്രുവ ചരിത്രം’ എന്ന കൃതി രചിച്ചത്? ഒക്ടോബർ രണ്ടിന് ജനിച്ച നേതാക്കൾ? ചെറായി,മുനമ്പം ബീച്ചുകൾ ഏത് ജില്ലയിലാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes