ID: #82852 May 24, 2022 General Knowledge Download 10th Level/ LDC App “ഒരു വേള പഴക്കമേറിയാൽ ഇരുളും മെല്ലെ വെളിച്ചമായി വരും"ആരുടെ വരികൾ? Ans: കുമാരനാശാൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ പഴനി എന്നറിയപ്പെടുന്നത് പ്രേം ഭാട്ടിയ അവാർഡ് ഏതു മേഖലയിലാണ് നൽകുന്നത്? ഇന്ത്യയിൽ ആധുനിക ടെലഗ്രാഫ് സമ്പ്രദായം ആരംഭിച്ചത്? ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം? കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവ ഗ്രാമം? 1995-ൽ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി നിലവിൽ വന്നതിന്റെ സ്മരണാർഥം ദേശീയ നിയമസാക്ഷരതാ ദിനമായി ആചരിക്കുന്ന ദിവസമേത്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? കുന്ദലത എന്ന നോവല്‍ രചിച്ചത്? കബ്ബൺ പാർക്ക് എവിടെയാണ്? 1974 ൽ ആരംഭിച്ച പൊതുമേഖലാസ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ ആസ്ഥാനം എവിടെയാണ്? ധർമ്മരാജായുടെ പ്രശസ്തനായ ദിവാൻ? അയ്യാവഴിയുടെ ചിഹ്നം? ചേരരാജവംശത്തിന്റെ രാജകീയ മുദ്ര? ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ഗാനം രചിച്ചതാര്? കണ്ടച്ചിറ കായൽ,ആശ്രാമം കായൽ,പെരുമൺ കായൽ, മഞ്ഞപ്പാടം, കായൽ,കാഞ്ഞിരോട്ട് കായൽ,കുരീപ്പുഴ കായൽ,കല്ലട കായൽ എന്നിവ ഏതു കായലിന്റെ കൈവഴികളാണ്? ‘മലയാളത്തിലെ എമിലി ബ്രോണ്ടി’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? ഇന്ത്യയില്‍ സതി നിര്‍ത്തലാക്കിയ വര്‍ഷം? ആത്മീയ ജീവിതത്തില്‍ ചട്ടമ്പിസ്വാമികള്‍ സ്വീകരിച്ച പേര്? ജ്ഞാനപീഠം നേടിയ ആദ്യത്തെ മലയാള നോവൽ? കിഴരിയൂർ ബോംബ് കേസ് മായി ബന്ധപ്പെട്ട വി കെ കേശവൻ നായർ രചിച്ച ഗ്രന്ഥം? നിൽക്കാൻ ഒരു സ്ഥലവും ശക്തിയുള്ള ഒരു കോലും തന്നാൽ ഈ ഭൂമിയെ തന്നെ ഞാൻ പൊക്കിമാറ്റാം എന്നു പറഞ്ഞത് ? ‘ധർമ്മപുരാണം’ എന്ന കൃതിയുടെ രചയിതാവ്? ജൈനമതത്തിലെ 24-ാമത്തെ തീർഥങ്കരൻ? ഇടുക്കി ജില്ലയിലെ മറയൂർ,കീഴാന്തൂർ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന വന്യജീവി സങ്കേതമേത്? ഇന്ത്യയും ഫ്രാൻസും ചേർന്ന് വികസിപ്പിക്കുന്ന ഭൂതല- വ്യോമ മിസൈൽ? സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര? ഇന്ത്യയിലെ ആദ്യ സിനിമാ പ്രദർശനം നടന്ന സ്ഥലം? ദേവീചന്ദ്രഗുപ്തം എന്ന സംസ്കൃത നാടകത്തിലെ കേന്ദ്ര കഥാപാത്രം? ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes