ID: #849 May 24, 2022 General Knowledge Download 10th Level/ LDC App അഞ്ചുതെങ്ങിൽ പണ്ടകശാല സ്ഥാപിക്കാൻ ഇംഗ്ലിഷ് കാർക്ക് അനുവാദം നല്കിയ വേണാട് ഭരണാധികാരി? Ans: ഉമയമ്മ റാണി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ? കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത? സി.കേശവൻ കോഴഞ്ചേരി പ്രസംഗം നടത്തിയ വർഷം? അമൃതം-തു-വിദ്യ എന്ന ആപ്തവാക്യമുള്ള ഏത് സ്ഥാപനമാണ് പെരിയയിലെ തേജസ്വിനി ഹിൽസിൽ സ്ഥിതി ചെയ്യുന്നത് ? ഒളിമ്പിക്സ് സെമി ഫൈനലില്‍ എത്തിയ ആദ്യ മലയാളി വനിത ആരാണ്? റെയിൽവേ സർവ്വീസ് ഇല്ലാത്ത കേരളത്തിലെ ജില്ലകൾ? ഏതു ജില്ലാ ഭരണകൂടവും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും ചേർന്ന് നടപ്പാക്കിയ വിശപ്പില്ലാ നഗരം പദ്ധതിയാണ് ഓപ്പറേഷൻ സുലൈമാനി? കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്? ‘ബധിരവിലാപം’ എന്ന കൃതിയുടെ രചയിതാവ്? രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് എന്നറിയപ്പെടുന്നത്? ‘വിചിത്ര വിജയം’ എന്ന നാടകം രചിച്ചത്? ഇന്ത്യ ഗവൺമെന്റ് ജനസഖ്യാ നയം പ്രഖ്യാപിച്ച വർഷം? ശുദ്ധി പ്രസ്ഥാനം ആരംഭിച്ചത്? കഥകളി നടന്മാർ കാലിൽ അണിയുന്ന ആഭരണം? കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ്? ഇന്ത്യൻ ടീമിൻറെ ആദ്യ അന്റാർട്ടിക്കാ പര്യടനം നടത്തിയ വർഷം? തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്? കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്? മഹാകവി കുമാരനാശാന്റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്റെ പേര്? സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കേരളത്തിലെ ആദ്യ വിമാനത്താവളം? മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം? കുച്ചലവൃത്തം വഞ്ചിപ്പാട്ട് - രചിച്ചത്? "രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല " എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്? കവിരാജമാർഗ്ഗം എഴുതിയ രാഷ്ട്ര കൂട രാജവ്? താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? മുംബൈ വിമാനത്താവളത്തിന്റെ പുതിയ പേര്? ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യം കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാന പണ്ടകശാല? വിൽപ്പനയ്ക്ക് വച്ചതിനെത്തുടർന്ന് വാർത്താ പ്രാധാന്യം നേടിയ ഗാന്ധിജിയുടെ ജോഹന്നസ് ബർഗിലെ വീട്? രാമനാട്ടം എന്ന പ്രാചീന കലാരൂപത്തിന്റെ ഈറ്റില്ലം? ബുദ്ധമത വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes