ID: #86877 May 24, 2022 General Knowledge Download 10th Level/ LDC App ഏറ്റവും വലിയ സ്തൂപം? Ans: ഗ്രേറ്റ് സ്തൂപം; സാഞ്ചി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഷഡ്ദർശനങ്ങൾ ഏവ? ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത്? ‘കേരളാ വ്യാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ സ്വന്തന്ത്രമാർ എത്ര പേരുണ്ടായിരുന്നു? 'മോഹിനിയും രുഗ്മാംഗദനും ' എന്ന ചിത്രം വരച്ചത്? ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ നേതൃത്വം നല്‍കിയത്? കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം? കനൗജ് യുദ്ധം നടന്ന വർഷം? NREP പ്രവര്‍ത്തനം ആരംഭിച്ചത് എവിടെ? താന്തിയാ തോപ്പിയുടെ യഥാർത്ഥ പേര്? റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി? ചാവറാ കുര്യാക്കോസ് ഏലിയാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച വർഷം? ജ്വാലാമുഖി ഏത് സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രമാണ്? മേധാ പട്കർ നേതൃത്വം നൽകുന്ന പ്രസ്ഥാനം? എയർലൈൻസിന്റെ പേര് എയർ ഇന്ത്യ എന്നാക്കിയ വർഷം? മഹാത്മാഗാന്ധി സീരീസിലുള്ള നോട്ടുകൾ പുറത്തിറക്കിത്തുടങ്ങിയ വർഷമേത്? ആംനസ്റ്റി ഇന്റർനാഷനലിൻ്റെ സ്ഥാപകൻ? ജാർഖണ്ഡിലെ ഭിലായ് ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? ‘അമൃതം ഗമയ’ എന്ന കൃതിയുടെ രചയിതാവ്? ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ ഓണററി വൈൽഡ് ലൈഫ് വാർഡൻ ബഹുമതി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം? ‘ആത്മകഥയ്ക്കൊരാമുഖം’ ആരുടെ ആത്മകഥയാണ്? പത്തനംതിട്ട ജില്ലയിലെ പ്രസിദ്ധമായ നാടൻ കലാരൂപം ? ലഗൂണുകളുടെ നാട് കായലുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം? ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരം? ഇന്ത്യൻ പ്രസിഡന്റിന്റെ സ്ഥാനത്തെ ഏതു രാജ്യത്തിൻറെ ഭരണത്തലവനുമായിട്ടാണ് സാധാരണമായി താരതമ്യം ചെയ്യുന്നത്? ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? ഉത്തർപ്രദേശിന്റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്? ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം? അമാവാസി, പൗർണമി ദിവസങ്ങളിൽ ഉണ്ടാകുന്ന വേലിയേറ്റം അറിയപ്പെടുന്ന പേര്? ഒന്നാംലോകമഹായുദ്ധകാലത്ത് അമേരിക്കൻ പ്രസിഡന്റ് ആയിരുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes
Yes
Learn more detailed information please