ID: #86905 May 24, 2022 General Knowledge Download 10th Level/ LDC App ഏറ്റവും വലിയ കോട്ട? Ans: ചെങ്കോട്ട; ന്യൂഡൽഹി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്നത് ഏത് വള്ളംകളിയാണ്? 1932 ൽ കമ്യുണൽ അവാർഡിനെതിരെ മഹാത്മാ ഗാന്ധി ജയിലിൽ മരണം വരെ ഉപവാസം പ്രഖ്യാപിച്ചപ്പോൾ 'ഗാന്ധിയുടെ ആത്മാവിനെ രക്ഷിക്കുക' എന്ന മുഖപ്രസംഗം എഴുതിയതാര്? ഇൽബർട് ബില്‍ തർക്കത്തെത്തുടർന്ന് രാജി വച്ച വൈസ്രോയി ? ഇന്ത്യൻ പാർലമെൻറിലെ ആദ്യത്തെ സംയുക്ത സമ്മേളനം? പോലീസ് ട്രെയിനിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിൽ മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ആദ്യത്തെ ഐ.എ.എസുകാരൻ ? ‘ബ്രഹ്മ സ്ഥൃത സിദ്ധാന്തം’ എന്ന കൃതി രചിച്ചത്? ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്? ‘കൊന്തയും പൂണൂലും’ എന്ന കൃതിയുടെ രചയിതാവ്? മലയാളത്തില്‍ ആദ്യമായി നിഘണ്ടു തയ്യാറാക്കിയതാര്? ഒരു രാജ്യം മാത്രമുള്ള ഭൂഖണ്ഡം? ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? ലണ്ടനിൽ ഇന്ത്യാ ഹൗസ് സ്ഥാപിച്ചത്? 'നാഗാജനതയുടെ റാണി' എന്നർത്ഥത്തിൽ 'റാണി' എന്ന ബഹുമതി ഗൈഡിൻ ലിമുവിന് നൽകിയത് ആര്? 2017 ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതാർക്ക്? രാമകൃഷ്ണ മിഷന്റെ സ്ഥാപകൻ? കേരള നിയമസഭാംഗമായി ആദ്യം തിരഞ്ഞെടുക്കപ്പെട്ടത് ? കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വ്യക്തി? എ.കെ ഗോപാലന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ? ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ റോഡ്പാലമായ ബോഗിബീൽ ഏത് നദിക്ക് കുറുകെയാണ് ? സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? എത്ര രൂപായുടെ നോട്ടിലാണ് ദണ്ഡിയാത്ര ചിത്രീകരിച്ചിട്ടുള്ളത്? വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി കണക്കാക്കിയിരുന്നത്? കേരള സംസ്ഥാനത്തിന്റെ ആദ്യത്തെ ഗവര്‍ണ്ണര്‍ ആര്? ഏറ്റവും പഴക്കമുള്ള എണ്ണ ശുദ്ധീകരണ ശാല? തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത “ചട്ടവരിയോലകൾ"എഴുതി തയ്യാറാക്കിയത്? ദേശീയ ഫുട്ബോൾ കിരീടമായ സന്തോഷ് ട്രോഫി കേരളം ആദ്യമായി നേടിയ വർഷമേത്? ആരുടെ ജന്മദിനമായ ഓഗസ്റ്റ്-20 ആണ് സദ്ഭാവനാദിനമായി ആചരിക്കുന്നത്? ഒളിമ്പിക്സിന് വേദിയായ ദക്ഷിണാർധഗോളത്തിലെ ആദ്യ നഗരം? ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes