ID: #86919 May 24, 2022 General Knowledge Download 10th Level/ LDC App ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? Ans: തെഹ്രി; ഉത്തരാഖണ്ഡ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പോസ്റ്റ് ഓഫീസ് എന്ന പുസ്തകം രചിച്ചത്? ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഉപരാഷ്ട്രപതിയായ വ്യക്തി: കൊല്ലത്തുനിന്ന് പ്രസിദ്ധീകരണം ആരംഭിച്ച ‘മലയാളി’ പത്രത്തിന്റെ എഡിറ്റര്‍? ഫാൽക്കേ അവാർഡും ഭാരതരത്നവും നേടിയ പ്രഥമവ്യക്തി? ആലുവാ സര്‍വ്വമത സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു? കേരളത്തിൽ പ്രതി വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ശബരിമല ക്ഷേത്രം ഏതു ജില്ലയിൽ? ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം? വിജയനഗര സാമ്രാജ്യ സ്ഥാപകന്‍? കേരളത്തിലെ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം? രാജധർമൻ എന്ന് പേരുണ്ടായിരുന്ന മൂഷക രാജാവ് ആര്? രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ? ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി? കേരളത്തിലെ ആദ്യ വനിത വൈസ് ചാന്‍സിലര്‍? ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ സ്ഥാപിതമായ വർഷം ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ Wi-Fi നഗരം? ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? തിരുവിതാംകൂറിൽ പെൺകുട്ടികൾക്ക് സ്കൂൾ ആരംഭിച്ച തിരുവിതാംകൂർ രാജാവ് ആര്? ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്? ഹാർമോണിയം കണ്ടുപിടിച്ചത്? കോയമ്പത്തൂർ പട്ടണത്തിലേയ്ക്ക് ജലവിതരണം നടത്തുന്ന കേളത്തിലെ അണക്കെട്ട്? ശ്രീ നാരായണ ഗുരു ജനിച്ച വര്‍ഷം ഏതാണ്? അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? റോക്ക് ഗാർഡൻ എവിടെയാണ്? പഞ്ചാബി ഭാഷയുടെ ലിപി? ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം? ശബ്ദസുന്ദരൻ എന്നറിയപ്പെട്ട മലയാള കവി? പഴഞ്ചൊൽ മാല എന്ന ക്രൂതിയുടെ കർത്താവ്? ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ? ഉള്ളൂർ സമാരകം സ്ഥിതി ചെയ്യുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes
ഹിറാഗുഡ്
ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്? – ഹിരാകുഡ്
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? – തെഹ്രി