ID: #9588 May 24, 2022 General Knowledge Download 10th Level/ LDC App ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്‍ഷം? Ans: 1853 MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരള സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നത്? കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി? അലി സഹോദരന്മാർ എന്ന പേരിൽ പ്രസിദ്ധരായത്? കോഴിക്കോട് ജില്ലയിലെ ഉറുമി I; ഉറുമി ll എന്നീ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിന് സഹായിച്ച രാജ്യം? മറ്റ് ദേശിയ പാതകളുമായി ബന്ധമില്ലാത്ത ഏക ദേശീയപാത? ഭവാനി നദി ഉത്ഭവിക്കുന്നത്? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ഹൗസ് ഓഫ് കോമൺസിലെ പ്രതിപക്ഷനേതാവ്? ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? ‘പമ്പയുടെ ദാനം' എന്നറിയപ്പെടുന്നത്? കേരളത്തിന്റെ വന്ദ്യവയോധികൻ ? എ.കെ.ജി അന്തരിച്ചത്? ഏറ്റവും വലിയ മലയാള (നോവല്‍? ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷത്തിലൊരിക്കലാണ്? ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്? കരിനിയമം എന്നറിയപ്പെട്ട നിയമം? പട്ടിക വര്‍ഗ്ഗക്കാര്‍ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല? അയ്യങ്കാളിയുടെ പ്രതിമ തിരുവനന്തപുരത്ത് അനാഛാദനം ചെയ്തത്? 'എല്ലാ രാജാക്കന്മാരിലും വെച്ച് ഏറ്റവും ദുരാദർശനും ഏറ്റവും അന്യായക്കാരനുമെന്ന് ബ്രിട്ടീഷ് ഭരണാധികാരികൾ വിശേഷിപ്പിച്ച കേരളത്തിലെ രാജാവ്? ഏതു തെന്നിന്ത്യൻ സംസ്ഥാനത്താണ് പോയിൻറ് കാലിമർ എന്ന വന്യജീവി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്? പ്രാചീന കാലത്ത് കാമരൂപം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? ഐക്യരാഷ്ട്രസഭയിൽ കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ? എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ്? ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്? ‘ആര്യഭടീയം’ എന്ന കൃതി രചിച്ചത്? ഇന്ത്യയിലെ ഏറ്റവും വലിയ നദീ ദ്വീപായ മജുലി ഏത് നദിയിലാണ്: 1928 ൽ രൂപംകൊണ്ട ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൽ അസോസിയേഷൻ എന്ന സംഘടനയുടെ രൂപീകരണത്തിന്റെ നേതൃത്വത്തിൽ പെടാത്തത് ആര്? 2014-ലെ സരസ്വതി സമ്മാനം ലഭിച്ചത്? പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷങ്ങർ? രാജ്യസഭയും ലോക്സഭയും തമ്മിലുള്ള ക്രിക്കറ്റ് മത്സരം? ലോട്ടസ് മഹൽ എന്ന ശിൽപസൗധം എവിടെയാണ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes