ID: #9661 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയ സ്ഥലം? Ans: കൊച്ചി (പ്രസിഡന്റ് ടൈലർ എന്ന കപ്പൽ 1973 ൽ ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS മൺസൂൺ കാറ്റിന്റെ ദിശ കണ്ടു പിടിച്ച നാവികൻ? മധുര നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദി തീരത്ത്? ഇന്ത്യയിലാദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ച നഗരം? ‘കദളീവനം’ എന്ന കൃതിയുടെ രചയിതാവ്? സന്ന്യാസിലഹള നടന്ന കാലഘട്ടം? ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്? സംസ്ഥാന ദുരിത നിവാരണ അതോരിറ്റിയുടെ ചെയർമാൻ? വില്ലുവണ്ടി സമരം (1893) നയിച്ചത് ആര് ? ഇന്ത്യയിൽ ആദ്യമായി ലോക് അദാലത്ത് ആരംഭിച്ച സംസ്ഥാനം? സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ളേറ്റീവ് അസംബ്ലിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം? 1892 ലെ ഇന്ത്യൻ കൗൺസിൽ അകറ്റ് പാസാക്കിയ വൈസ്രോയി? മാമാങ്കത്തിലെ അധ്യക്ഷസ്ഥാനം ? തിറകളുടെയും തറികളുടെയും നാട്? കൊച്ചി രാജ്യത്ത് പെൺകുട്ടികൾക്ക് വേണ്ടിയുള്ള ആദ്യ സ്കൂൾ സ്ഥാപിച്ചതാര്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കുന്ന തീവണ്ടിയായ വിവേക് എക്സ്പ്രസ്സിനെ ദിബ്രുഗഢിനെ ഏതു സ്ഥലവുമായി ബന്ധിപ്പിക്കുന്നു? ഇന്ത്യയിലെ ആദ്യത്തെ ശബ്ദസിനിമ? ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള തുറമുഖം? ‘സഞ്ജയൻ’ എന്ന തൂലികാനാമത്തില് അറിയപ്പെടുന്നത്? ലോക്പാൽ ബില്ല് പാർലമെൻറിൽ അവതരിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിൽ 2011 - ൽ അനിശ്ചിതകാല നിരാഹാര സമരം നടത്തിയ സാമൂഹിക പ്രവർത്തകൻ? കേരളത്തിൽ നിർമ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണ ചുമതലയുള്ള കമ്പനി? അനന്തപത്മനാഭൻ തോപ്പ് എന്നും പേരുള്ള ദ്വീപ് ? അയ്യാ വൈകുണ്ഠരുടെ ബാല്യകാല നാമം ? പർവ്വത സംസ്ഥാനം? ചാണക്യൻറെ യഥാർത്ഥപേര്? സാഹിത്യ ചക്രവാളം മാസിക സാഹിത്യലോകം ദ്വൈമാസിക എന്നിവ പ്രസിദ്ധീകരിക്കുന്ന സ്ഥാപനം ഏതാണ്? പതറാതെ മുന്നോട്ട് ആരുടെ ആത്മകഥയാണ് ? ചെറായി,മുനമ്പം ബീച്ചുകൾ ഏത് ജില്ലയിലാണ്? താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പടുന്നത്? സ്വരാജ് പാർട്ടി രൂപീകരിക്കാൻ കാരണം? ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes