ID: #9754 May 24, 2022 General Knowledge Download 10th Level/ LDC App ‘എന്റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ്? Ans: ഫാ.വടക്കൻ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ബൊട്ടാണിസ്റ്റുകളുടെ പറുദീസ? ആറുകാലങ്ങളിൽ പാടാൻ കഴിവുണ്ടായിരുന്ന സംഗീതജ്ഞൻ? കേരളത്തിലെ ആദ്യ ഡയമണ്ട് പോളിഷിംഗ് സെന്ററും ഫാക്ടറിയും സ്ഥാപിക്കപ്പെട്ടത് എവിടെ? കൊച്ചി രാജ്യത്തിന്റെ ചരിത്രത്തിലെ ഏക വനിതാ ഭരണാധികാരി താന്തിയാ തോപ്പിയെ തൂക്കിലേറ്റിയ വർഷം? കൊച്ചി തുറമുഖത്തിന്റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം? പാരദ്വീപ് തുറമുഖം സ്ഥിതി ചെയ്യുന്നത്? പഞ്ചാബി ഭാഷയുടെ ലിപി? ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം? ടാർജറ്റ് ഏത് സ്പോർട്സ് ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു? സംഗീത കച്ചേരിയിൽ ആദ്യമായി വയലിൻ ഉപയോഗിച്ചതാര്? Which Indian personality has been crowned the Miss Asia(Deaf) 2018? ഇന്ത്യ തദ്ദേശീയമായി വികസാപ്പിച്ചെടുത്ത പീരങ്കി? അക്ബറുടെ സദസ്സിലെ സംഗീതജ്ഞൻ? സെന്റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ചത്? 'പൂതപ്പാട്ട് ' ആരെഴുതിയതാണ്? ധോന്തുപന്ത് ഏതു പേരിലാണ് പ്രസിദ്ധി നേടിയിട്ടുള്ളത്? കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല? ‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്? കമ്മ്യുണിസത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ദാസ് ക്യാപിറ്റൽ പ്രസിദ്ധീകരിച്ച വർഷം ? ബന്ദിപൂർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? ആദ്യ ഒളിമ്പിക് ഗെയിംസ് നടന്നത് ? മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം? ഇരുമ്പുരുക്ക് ശാലകളായ ദുർഗാപ്പൂർ (പശ്ചിമ ബംഗാൾ - ബ്രിട്ടീഷ് സഹായത്താൽ ) - ഭിലായ് (ഛത്തിസ്ഗഡ് - റഷ്യൻ സഹായത്താൽ ) റൂർക്കല (ഒറീസ്സ - ജർമ്മൻ സഹായത്താൽ ) എന്നിവ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി? ട്രീറ്റ്മെന്റ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ എന്ന കൃതി രചിച്ചതാര് ? കയര്‍ - രചിച്ചത്? വയനാട്ടിലെ ആദിവാസി ജീവിതം പ്രമേയമാക്കി കെ.ജെ ബേബി എഴിതിയ നോവല്‍? കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്? സൈലൻറ് വാലി ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ജീവി? പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes