ID: #9870 May 24, 2022 General Knowledge Download 10th Level/ LDC App ‘പിംഗള’ എന്ന കൃതിയുടെ രചയിതാവ്? Ans: ഉള്ളൂർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതമായ പെരിയാർ വന്യജീവി സങ്കേതവും ഏതു ജില്ലയിൽ? വിദ്യാപോഷിണി സഭ എന്ന സാംസ്കാരിക സംഘടന സ്ഥാപിച്ചത് ? ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം? ഛൗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? ഡൽഹിയുടെ ഭരണഘടനാപരമായ നാമം? ആറാമത്തെ ശ്രേഷ്ഠഭാഷാ പദവി ലഭിച്ച ഭാഷാ? എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രമേയമാക്കി അംബികാസുധന് മങ്ങാട് എഴുതിയ നോവല്‍? ഇക്കോലൊക്കേഷൻ ഉപയോഗിച്ച് പറക്കുന്ന ജീവി? സ്വകാര്യ മേഖലയിലെ ആദ്യ റയിൽവേ റിസർവേഷൻ കൗണ്ടർ ആരംഭിച്ചതെവിടെ ? ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സുരക്ഷാ സംവിധാനം കൂടുതൽ കടുത്തതാക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ച ഉന്നതതല കമ്മിറ്റിയേത് ? കേരളത്തില്‍ കുറവ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ല? സരോജിനി നായിഡു അന്തരിച്ച വർഷം? കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചത് ഏത് വർഷത്തിൽ? 1940-ൽ ടൈം മാസിക പേഴ്സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തതാരെയാണ്? പുത്തൻ മാളിക പാലസ് മ്യൂസിയം, ശ്രീ ചിത്ര ആർട്ട് ഗാലറി,സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം,ലജിസ്ലേറ്റീവ് മ്യൂസിയം ചാച്ചാ നെഹ്റു ചിൽഡ്രൻസ് മ്യൂസിയം, ട്രൈബൽ ഹെറിറ്റേജ് മ്യൂസിയം, സ്പേസ് മ്യൂസിയം എന്നിവ ഏത് ജില്ലയിലാണ് ? Who is the first chief justice of Kerala High Court? അശോകൻ്റെ ശിലാലിഖിതങ്ങളുടെ പൊരുൾ തിരിച്ചറിഞ്ഞ ഗവേഷകൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിനുശേഷം ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ആയ വ്യക്തി? സിനിമാനടി പി.കെ റോസി കഥാപാത്രമാവുന്ന മലയാള നോവല്‍? ഗൂർണിക്ക എന്ന ചിത്രം വരച്ചത്? ബെൻ സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ലണ്ടനിൽ (എ.ഡി.1600) സ്ഥാപിതമായത്? ലോകസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായമെത്ര? ഇന്ത്യയുടെ തെക്കേയറ്റം? രന്തം ബോർ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? 1989 ൽ കാൻ ചലച്ചിത്രോൽസവത്തിൽ ഗോൾഡൻ ക്യാമറ പുരസ്ക്കാരം നേടിയ മലയാള ചലച്ചിത്രം? കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല? ‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ്? അർത്ഥശാസ്ത്രം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes