ID: #58012 May 24, 2022 General Knowledge Download 10th Level/ LDC App ജനകീയ പങ്കാളിത്തത്തോടെ ആരംഭിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി എവിടെയാണ് തുടങ്ങിയത്? Ans: മീൻ വല്ലം MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS എം.ജി.സർവകലാശാല വൈസ് ചാൻസലറായിരുന്ന ജ്ഞാനപീഠ ജേതാവ്? എക്സൈസ് ഏത് ഉൽപന്നവുമായി ബന്ധപ്പെട്ട പേരാണ്? ഭക്ഷ്യസുരക്ഷാ ബിൽ നിയമമായത് എന്ന്? കൊച്ചിയിലെ സുഗന്ധഭവൻ ഏതു സ്ഥാപനത്തിൻറെ ആസ്ഥാനമാണ്? ഇന്ത്യയിൽ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്? നാഗാർജുനൻ ,വസുമിത്രൻ,സുശ്രുതൻ എന്നിവർ ആരുടെ സദസ്സിലായിരുന്നു? ഡൽഹി പിടിച്ചടക്കവെ സമരക്കാരാൽ കൊല്ലപ്പെട്ട ബ്രിട്ടനിലെ രാഷ്ട്രീയ പ്രതിനിധി? കൊണാറക്കിലെ സൂര്യ ക്ഷേത്രം നിർമ്മിച്ച രാജാവ്? ഇരവികുളം -മറയൂർ- ചിന്നാർ വന്യജീവി സങ്കേതങ്ങളിലൂടെ ഒഴുകുന്ന നദി? ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ ഓണററി വൈൽഡ് ലൈഫ് വാർഡൻ ബഹുമതി ലഭിച്ച ഇന്ത്യൻ ക്രിക്കറ്റ് താരം? ‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണം എഴുതിയത്? ബുദ്ധമതക്കാർ വിദ്യാഭ്യാസം ആരംഭിക്കുന്ന ചടങ്ങ്? പേർഷ്യൻ രാജാവായ നാദിർഷാ മുഗൾ രാജാവായ മുഹമ്മദ് ഷായെ തോൽപ്പിച്ച സ്ഥലം? കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്? ബ്രിട്ടണിലെ ഇന്ത്യയുടെ ആദ്യ ഹൈക്കമ്മീഷണർ ആയിരുന്ന മലയാളി ആര്? കേരളത്തിലെ ക്രിസ്തുമതത്തെ കുറിച്ച് തെളിവ് നല്കിയ ആദ്യത്തെ വിദേശ സഞ്ചാരി? ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രിയായ വ്യക്തി? ഇന്ത്യയില്‍ ടൂറിസം സൂപ്പര്‍ ബ്രാന്റ് പദവിക്ക് അര്‍ഹമായ ഏക സംസ്ഥാനം? ഇന്ത്യയിലെ ആദ്യ മുസ്ലിം ആക്രമണകാരി? ഭക്തകവി എന്നറിയപ്പെടുന്ന പ്രാചീന മലയാള കവി? ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ രക്ഷാധികാരി യായിരുന്നത്? കേരളത്തിൽ ആദ്യ വനിതാ മജിസ്ട്രേറ്റ്? കായം ഏതിനത്തിൽപ്പെടുന്ന വസ്തുവാണ്? ഇന്ത്യയില്‍ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം? എൻ.എസ്.എസ്സിന്റെ ആദ്യത്തെ പ്രസിഡന്റ്? ആദ്യത്തെ ധനശാസ്ത്രമാസിക? ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ? ഊഴിയ വേലയ്ക്കെതിരെ സമരം നയിച്ചത്? എന്റെ നമ്പർ വൺ ശത്രു അയിത്തമാചരിക്കുന്നവനും നമ്പർ ടു അവനെ സഹായിക്കുന്നവനുമാണ് എന്ന് പറഞ്ഞത്? സഞ്ജയന് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes