PSC അപേക്ഷ ക്ഷണിച്ചു 👉🏻👉🏻

GST Malayalam PSC Questions – PDF Download

Last Updated On: 23/09/2020
Get it on Google Play

GST Malayalam PSC Questions: Here is the questions and answers for PSC exams in Malayalam.

GST Malayalam PSC Questions

  • GST കൗൺസിലിന് ഭരണഘടന സാധുത നൽകുന്ന ആർട്ടിക്കിൾ – 279 A
  • GST ബന്ധപ്പെട്ട് ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ട അനുഛേദം – ആർട്ടിക്കിൾ 246 A
  • GST കൗൺസിൽ നിലവിൽ വന്നത് – 2016 SEP: 12
  • GST കൗൺസിൽ ചെയർമാൻ – കേന്ദ്ര ധനകാര്യ മന്ത്രി
  • രാജ്യവ്യാപകമായി നടപ്പിലാക്കാനായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതി – പ്രോജക്ട് സാക്ഷാം
  • GST നടപ്പിലാക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്ക് മനസിലാക്കുന്നതിനായി കേന്ദ്ര സർക്കാർ പുറത്തിയ മൊബൈൽ ആപ്പ് – GST Rate Finder
  • നികുതി നിരക്കുകൾ – 5 % ,12% ,18 % ,28%
  • പ്രത്യേകനികുതി – സ്വർണം ,വെള്ളി മറ്റു ആഭരണങ്ങൾ ( 3 %)
  • ഒഴിവാക്കപ്പെട്ട ഇനങ്ങൾ – മദ്യം ,പെട്രോൾ ,ഡീസൽ
  • GST ബ്രാൻഡ് അംബാസിഡർ – അമിതാഭ് ബച്ചൻ

  • GST നടപ്പിലാക്കിയ 16th സംസ്ഥാനം – ഒഡീഷ
  • GST ഏറ്റവും അവസാനം നടപ്പിലാക്കിയ സംസ്ഥാനം -ജമ്മു കാശ്മീർ
  • കേരളത്തിൽ GST നിലവിൽ വന്നത് – 2017 ജൂലായ് 1
  • GST ആപ്തവാക്യം – ഒരു രാജ്യം ഒരു നികുതി
  • നിലവിൽ വന്ന ഭരണഘടന ഭേദഗതി – 101-ാം ഭേദഗതി
  • നിലവിൽ വന്ന ഭരണഘടന ഭേദഗതി ബിൽ – 122 th
  • രാജ്യസഭ അംഗീകരിച്ചത് – 2016 ആഗസ്റ്റ് 3
  • ലോക്സഭ അംഗീകരിച്ചത് -2016 ആഗസ്റ്റ് 8
  • രാഷ്ട്രപതി ഒപ്പുവച്ചത് – 2016 സെപ്തംബർ 8
  • കേരളത്തിന്റെ GST കോഡ് – 32

  • GST നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം – ആസാം
  • GST ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം – ബീഹാർ
  • GST നടപ്പിലാക്കിയ ആദ്യ രാജ്യം – ഫ്രാൻസ്മൂ
  • ല്യവർദ്ധിതനികുതിയുടെ പരിഷ്കരിച്ച രൂപമാണിത്.
  • GST = (Exercise Tax + Service Tax ) + State VAT

Get it on Google Play
Share This Post ↪
Subscribe
Notify of
0 Comments
Inline Feedbacks
View all comments
JOIN
Get it on Google Play
0
Would love your thoughts, please comment.x
()
x