Category: General Knowledge

ഏറ്റവും വലിയ വസതി?

രാഷ്ട്രപ്രതി ഭവൻ
Updated On: May 24, 2022

ഏറ്റവും വലിയ സ്തൂപം?

ഗ്രേറ്റ് സ്തൂപം; സാഞ്ചി
Updated On: May 24, 2022

ഏറ്റവും വലിയ കോൺക്രീറ്റ് അണക്കെട്ട്?

നാഗാർജ്ജുന സാഗ;ർ ക്രുഷ്ണാ നദി
Updated On: May 24, 2022

ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്?

പ്രഗതി മൈതാൻ; ഡൽഹി
Updated On: May 24, 2022

ഏറ്റവും വലിയ പീഠഭൂമി?

ഡെക്കാൻ
Updated On: May 24, 2022

ഏറ്റവും വലിയ നദീജന്യ ദ്വീപ്?

മാ ജുലി; ബ്രഹ്മപുത്ര
Updated On: May 24, 2022

ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ
Updated On: May 24, 2022

ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം?

മുംബൈ
Updated On: May 24, 2022

ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്
Updated On: May 24, 2022

ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ
Updated On: May 24, 2022

ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനം?

ബീഹാർ
Updated On: May 24, 2022

ഏറ്റവും കൂടുതൽ നികുതിദായകരുള്ള നഗരം?

കൽക്കത്ത
Updated On: May 24, 2022

ഏറ്റവും വലിയ ഉപ്പ് ജലതടാകം?

ചിൽക്കാ
Updated On: May 24, 2022

ഏറ്റവും വലിയ മരുഭൂമി?

താർ രാജസ്ഥാൻ
Updated On: May 24, 2022

തഡോബ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര
Updated On: May 24, 2022

സിംലിപ്പാൽ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒറീസ്സ
Updated On: May 24, 2022

നന്ദൻ കാനൻ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഒറീസ്സ
Updated On: May 24, 2022

രത്തംഭോർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ
Updated On: May 24, 2022

സരിസ്ക്ക കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ
Updated On: May 24, 2022

കോർബറ്റ് കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഞ്ചൽ
Updated On: May 24, 2022

സുന്ദര വനം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ
Updated On: May 24, 2022

ബുക്സ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ
Updated On: May 24, 2022

ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?

കൊല്ലേരു (വൂളാർ)
Updated On: May 24, 2022

ഏറ്റവും വലിയ തടാകം?

ചിൽക്കാ, ഒഡീഷ
Updated On: May 24, 2022

പറമ്പിക്കുളം കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കേരളം
Updated On: May 24, 2022
JOIN