ID: #10347 May 24, 2022 General Knowledge Download 10th Level/ LDC App ‘എട്ടുകാലി മമ്മൂഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്? Ans: വൈക്കം മുഹമ്മദ് ബഷീർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS അമർനാഥ് യാത്ര ആരംഭിക്കുന്ന സ്ഥലം? ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി? താന്തിയാ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ? ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്റെ ഭരണം എന്ന് വിശേഷിപ്പിച്ചത്? ശക വർഷത്തിലെ ആദ്യ മാസം? ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ? 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം? ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ വർഷം? സാധാരണമായി ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ബാക്ടീരിയ ഏത്? കേരള കലാമണ്ഡലത്തിന്റെ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ? ബഹുജനഹിതയായ ബഹുജനസുഖയായ എന്നത് ഏതിന്റെ ആപ്തവാക്യമാണ് ? ലോക്സഭയുടെ മുൻഗാമി? മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വിമോചന സമരം നടന്ന വർഷം ? കേരളത്തിൽ നിലനിന്നിരുന്ന മരുമക്കത്തായ ദായക്രമത്തെക്കുറിച്ച് പരാമർശിച്ച പ്രഥമ വിദേശ സഞ്ചാരി? കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്? ദി ഇന്ത്യൻ സ്ട്രഗിൾ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം? നോട്ടുപിൻവലിക്കൽ പ്രഖ്യാപനം നടക്കുമ്പോൾ റിസർവ് ബാങ്ക് ഗവർണർ ആര്? ഇന്ത്യയുടെ പടിഞ്ഞാറേ വാതില്‍ എന്നറിയപ്പെടുന്നത്? എംടിവി ഏത് രാജ്യത്തെ ടി.വി. ചാനലാണ്? സഞ്ചാരസാഹിത്യം Vol I - രചിച്ചത്? Who was the last king of Kochi? കരബദ്ധ രാജ്യങ്ങളില്ലാത്ത ഏക വൻകര ? ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്? കൂടംകുളം ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്? കേരള കലാമണ്ഡലം സ്ഥാപിച്ചത്? ഇശാവസ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്? തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാര്‍? തണ്ണീർമുക്കം ബണ്ട് തോട്ടപ്പള്ളി സ്പിൽവേ എന്നിവ ഏത് ജില്ലയിലാണ്? രജനീകാന്തിന്റെ യഥാർത്ഥ പേര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes