ID: #11006 May 24, 2022 General Knowledge ഒരു ഭൂപടത്തിന്റെ മുകൾഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത്? കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് RELATED QUESTIONS തിരുവനന്തപുരത്ത് ലോ കോളേജ്; വനിതാ കോളേജ് എന്നിവ ആരംഭിച്ച രാജാവ്? കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി? തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്? ഇന്ത്യയിലെ ആദ്യ കയർ ഫാക്ടറി ആരംഭിച്ചത് ആലപ്പുഴയിലാണ് എന്താണിതിന്റെ പേര്? തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളുടെയും വഴികൾ നാൻ ജാതിക്കാർക്കും ഗതാഗതത്തിന് തുറന്നുകൊടുത്തതെന്ന് ? ശ്രീനാരായണ ഗുരു സമാധിയായത്? ഭവാനി നദിയില്‍ ഏത്തിച്ചേരുന്ന ഒരു പ്രധാന നദി? ഇന്ത്യയിലെ ആദ്യ കായിക മ്യൂസിയം സ്ഥാപിതമായത്? ലോകത്തിൽ ഏറ്റവും ഉയരത്തിലുള്ള വാനനിരീക്ഷണ കേന്ദ്രം ഏത് രാജ്യത്താണ്? ആസൂത്രണത്തിന് വേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം നിലവിൽ വന്ന ഭരണ സംവിധാനം? പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്? ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം? പുന്നപ്ര-വയലാർ സമരം നടന്ന ജില്ല? പാഴ്സൺസ് പോയിന്റ്; പിഗ്മാലിയൻ പോയിന്റ് എന്നിങ്ങനെ അറിയപ്പെടുന്നത്? ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥ? ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ അടിസ്ഥാനമായി കരുതപ്പെടുന്ന സംഗീത രൂപം ഏത്? കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം? സിന്ധു നദീജല കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ? കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം? 1940 തിലെ ആഗസ്റ്റ് ഓഫറിനെ തുടർന്ന് ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിനായി തിരഞ്ഞെടുത്ത ആദ്യ വ്യക്തി? അരുവിപ്പുറം ക്ഷേത്ര കമ്മിറ്റി “വാവൂട്ടുയോഗം” എന്ന പേരിൽ ആരംഭിച്ച വർഷം? ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം? ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ്? വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ? ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം? ഗവർണ്ണറുടെ അഭാവത്തിൽ അദ്ദേഹത്തിൻ്റെ ചുമതകൾ നിർവ്വഹിക്കുന്നത്? പത്ര സ്വാതന്ത്ര ദിനം? മികച്ച നടനുള്ള ഓസ്കാർ അവാർഡ് ആദ്യമായി നേടിയത്? ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിന്റെ ആസ്ഥാനം? “ഒട്ടകങ്ങൾ പറഞ്ഞ കഥ"എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ്? Share This Post ↪