ID: #11179 May 24, 2022 General Knowledge Download 10th Level/ LDC App മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കുന്ന കൃതി? Ans: വാസനാവികൃതി (വേങ്ങയില്‍ കുഞ്ഞിരാമന് നായര്‍ ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS വയനാട് ജില്ലയുടെ ആസ്ഥാനം: ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി? ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ “നഭസ് സ്പർശം ദീപ്തം” എടുത്തിരിക്കുന്നത് എവിടെ നിന്ന്? 1924- ലെ ബൽഗാം കോൺഗ്രസ് സമ്മേളനത്തിന് പ്രാധാന്യം? രണ്ടാം ചോള സാമ്രാജ്യത്തിൻറെ യഥാർത്ഥ സ്ഥാപകൻ? ജഹാംഗീർ വധിച്ച സിക്ക് ഗുരു? തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല? ഏത് സ്ഥലത്തെ രാജാവായിരുന്ന ശക്തന് തമ്പരുരാന്? സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ? വിലാപകാവ്യ പ്രസ്ഥാനത്തിലെ ആദ്യ മാലിക കൃതി? ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത്? നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്? വിദ്യാപോഷിണി സംഘടന രൂപീകരിച്ച നവോഥാന നായകൻ ? "എന്റെ സഹോദരി സഹോദരൻമാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും"ആരുടെ വാക്കുകൾ? കുണ്ടറ വിളംബരം നടത്തിയത് ആര്? ഇന്ത്യയിലേറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം? ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ 150 - വാർഷികം ആഘോഷിച്ച വർഷം? ആകാശവാണിയുടെ ആപ്തവാക്യം? ഏത് ക്ഷേത്രത്തിലിരുന്നാണ് മേൽപ്പത്തൂർ നാരായണീയം രചിച്ചത്? അയല്‍ക്കാര്‍ - രചിച്ചത്? കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ? ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്? യുദ്ധക്കപ്പലിൽ യാത്ര ചെയ്ത ഇന്ത്യയുടെ ആദ്യത്തെ സർവ്വസൈന്യാധിപൻ (പ്രസിഡൻറ്)? ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്? കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിക്ക് ഭാരത കേസരി എന്ന ബഹുമതി ലഭിച്ചിരുന്നു ആരാണ് ഇദ്ദേഹം? തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്? ഗാന്ധിജിയുടെ ആത്മകഥ ആയ 'എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ' 1905 മുതൽ 1950 വരെയുള്ള കാലത്ത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഗുജറാത്തി വാരിക ഏത്? നീണ്ടകര ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിച്ചതിൽ സഹകരിച്ച രാജ്യം? ശിവജി ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച വർഷം? കേരളപത്രിക എന്ന പത്രത്തിന്റെ സ്ഥാപകന്‍? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes