ID: #13023 May 24, 2022 General Knowledge Download 10th Level/ LDC App നർമ്മദാബച്ചാവോ ആന്തോളൻ പ്രക്ഷോഭത്തിന്റെ നേതൃത്വം വഹിക്കുന്നത്? Ans: മേധാ പട്കർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പൂർണമായും മലയാളത്തിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം : ക്വീൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്? ഇന്ത്യയിലെ ഏറ്റവും പ്രധാന നഗരങ്ങളായ ന്യൂഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയെ ബന്ധിപ്പിച്ചുള്ള അതിവേഗ ദേശീയപാത പദ്ധതി ഏത്? കേരളത്തിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭയുടെ നേതാവ്? മലയാളത്തിലെ ആദ്യ സിനിമാ മാസിക? ഇന്ത്യയിലെ ആദ്യ ശില്‍പ്പ നഗരം? കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല? പി.കെ ബാലകൃഷ്ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ എന്ന നോവലിലെ പ്രധാന കഥാപാത്രം ? ഗോശ്രീ എന്ന പേരിൽ പ്രാചീന കാലത്ത് അറിയപ്പെട്ടിരുന്നത്: ഏറ്റവും ഉയരം കൂടിയ കൊടുമുടി? എടിഎമ്മിലൂടെ പാൽ ലഭ്യമാക്കുന്ന സംവിധാനം ആദ്യമായി ആരംഭിച്ച കേരളത്തിലെ നഗരം ഏത്? കുതിരയെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം നടപ്പാക്കിയ ഭരണാധികാരി? പ്രധാനമന്ത്രി,മന്ത്രിസഭാംഗങ്ങൾ,സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാർ,ഗവർണർ,കംപ്ട്രോളർ ആൻ്റ് ഓഡിറ്റർ ജനറൽ,അറ്റോർണി ജനറൽ,ഇലക്ഷൻ കമ്മീഷണർമാർ എന്നിവരെ നിയമിക്കുന്നത്? പഴശ്ശിരാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ്? In which songs hero is Thacholi Othenan? അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി? ഇന്ത്യയിലെ ആദ്യത്തെ ലയൺസ് ക്ലബ് 1956-ൽ സ്ഥാപിതമായതെവിടെ? ഗുപ്ത രാജ വംശസ്ഥാപകൻ? ലോകത്തിൻറെ ബ്രഡ് ബാസ്കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുൽമേടുകൾ കാണപ്പെടുന്ന വൻകര? ഇന്ത്യയിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ്? ഏറ്റവും മികച്ച സംവിധായകന് എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം? ‘തിക്കൊടിയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? ഹൈദരാബാദിനെയും സെക്കന്തരാബാദിനേയും വേർതിരിക്കുന്ന തടാകം? ശങ്കരനാരായണീയത്തിന്റെ കർത്താവായ ശങ്കരനാരായണൻ ഏത് കുലശേഖര രാജാവിന്റെ ആസ്ഥാന പണ്ഡിതനായിരുന്നു? കേരളത്തിന്റെ നവോത്ഥാനത്തിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്ന ആറാട്ടുപുഴ വലയുധപണിക്കർ ഏത് കായലിലെ ബോട്ട് യാത്രക്കിടെയാണ് കൊല്ലപ്പെട്ടത്? റോമൻ കത്തോലിക്കരുടെ ആത്മീയ തലസ്ഥാനം എന്നറിയപ്പെടുന്നത്? ഗ്രീക്ക് നാവികൻ ഹിപ്പാലസ് കേരളം സന്ദർശിച്ച വർഷം? കേരള സംഗീത നാടക അക്കാദമിയുടെ മുഖ പ്രസിദ്ധീകരണം ഏതാണ്? ‘കറുപ്പ്’ എന്ന കൃതിയുടെ രചയിതാവ്? ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes