ID: #13737 May 24, 2022 General Knowledge Download 10th Level/ LDC App ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത്? Ans: സബർമതി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഗാന്ധിജിയുടെ ഉപദേശമനുസരിച്ച് ഗുരുവായൂർ സത്യാഗ്രഹകാലത്ത് നിരാഹാരം അവസാനിപ്പിച്ച നേതാവ്? ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ? വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്? കേന്ദ്രമന്ത്രി, മുഖ്യമന്ത്രി, ലോക്സഭാ സ്പീക്കർ എന്നീ പദങ്ങൾ വഹിച്ച വ്യക്തി: ഇരയിമ്മൻ തമ്പി രചിച്ച ആട്ടക്കഥകൾ? ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച ദിനപത്രമേത്? ദീനബന്ധു എന്ന അപരനാമത്തിലറിയപ്പെട്ടത് ? മറാത്താ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ? ഇന്ത്യയിലെ ഏറ്റവും ചെറിയ ജില്ലയായ മാഹി ഏത് ഭരണഘടകത്തിന്റെ ഭാഗമാണ്? ചമ്പാനിർ-പാവിഗധ് ആർക്കിയോളജിക്കൽ പാർക്ക് ഏതു സംസ്ഥാനത്താണ്? കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ആസ്ഥാനം? കേരളത്തിലേയ്ക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയത്? കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവ ഗ്രാമം? 1969 ലാൽ ബഹദൂർ ശാസ്ത്രിയും സിരിമാവോ ബന്ദാരനായകെയും തമ്മിൽ ഉണ്ടാക്കിയ കരാർ അടിസ്ഥാനത്തിൽ ശ്രീലങ്കയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട വരെ പുനരധിവസിപ്പിക്കാൻ ആരംഭിച്ച റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ ആസ്ഥാനം എവിടെ? ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ള ജില്ല ഏതാണ്? ഝാൻസി റാണി കൊല്ലപ്പെട്ട ദിവസം? അയ്യങ്കാളി കല്ലുമാല പ്രക്ഷോഭം നടത്തിയ വർഷം? മലബാറിൽ ആദ്യമായി റോഡുകൾ നിർമ്മിച്ചത്? ജാലിയൻവാലാബാഗ് ഏതു സംസ്ഥാനത്താണ്? തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം? ശ്രീനാരായണഗുരു എന്ന സിനിമയുടെ സംവിധായകന്? ഭാസ്ക്കര രവിവർമ്മനിൽ നിന്ന് പ്രത്യേക അവകാശങ്ങളോടുകൂടി അഞ്ചുവണ്ണ സ്ഥാനം ലഭിച്ച ജൂതരുടെ നേതാവ്? കേരളത്തിനെ മലബാർ എന്ന് വിളിച്ച ആദ്യത്തെ സഞ്ചാരി? ‘ഞാൻ ഒരു പുതിയ ലോകം കണ്ടു’ എന്ന കൃതി രചിച്ചത്? ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം? റഷ്യന്‍ സാഹിത്യകാരന് ദസ്തയോവ്സ്കി കഥാപാത്രമാകുന്ന പെരുമ്പടവത്തിന്റെ നോവല്‍? 1940-ൽ ഗാന്ധിജി ആരംഭിച്ച വ്യക്തിസത്യാഗ്രഹത്തിൽ വിനോബാഭാവെയ്ക്കുശേഷം അടുത്ത സത്യാഗ്രഹിയായി അറസ്റ്റുവരിച്ച് ജയിലിലായത്? കേരളത്തിലെ ആദ്യ റബ്ബറൈസിഡ് റോഡ്? കേരളത്തിന്റെ ചുവര്‍ചിത്ര നഗരം? ‘ഹിന്ദു പാട്രിയറ്റ്’ പത്രത്തിന്റെ സ്ഥാപകന്‍? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes