ID: #72389 May 24, 2022 General Knowledge Download 10th Level/ LDC App മൺസൂൺ കാറ്റിന്റെ ദിശ കണ്ടു പിടിച്ച നാവികൻ? Ans: ഹിപ്പാലസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ ഭരണാധികാരി? വൻ വിഹാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? രാജസ്ഥാനിലെ ഒട്ടകവിപണനത്തിന് പ്രസിദ്ധമായ മേള? ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? പാല രാജവംശ സ്ഥാപകന്‍? ദാസന്റെ "സ്വപ്ന വാസവദത്ത" യിലെ നായകൻ? ‘ശിഷ്യനും മകനും’ എന്ന കൃതിയുടെ രചയിതാവ്? കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്? മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള മാര്‍ഗ്ഗം രാജയോഗഗമാണെന്ന് അഭിപ്രായപ്പെട്ടത്? കേരളത്തിലെ ലോകസഭാ മണ്ഡലങ്ങൾ? ഇന്ത്യയിലെ ഏത് പരിസ്ഥിതി പ്രസ്ഥാനത്തിൻറെ മുദ്രാവാക്യമായിരുന്നു 'ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത്'? ഗാന്ധിജിയുടെ അവസാനത്തെ ജയിൽവാസം ? ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി (1927) സ്ഥാപിച്ചതാര്? കബനി നദി ഒഴുകുന്ന ജില്ല? മലയാള മനോരമ കോട്ടയത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച വർഷം? യോഗ ദർശനത്തിന്റെ കർത്താവ്? കേരളത്തിലെ ആദ്യത്തെ കോളേജ്? സംസ്ഥാന അഴിമതി കേസുകൾ പരിശോധിക്കുന്നതിന് രൂപം നൽകിയിരിക്കുന്ന സ്ഥാപനം? മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം നടന്നതെന്ന്? കേരളത്തിലെ അഞ്ചാമത്തെ നീളം കൂടിയ നദി? എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം? മംഗൽപാണ്ഡെയെക്കുറിച്ച് പുറത്തിറങ്ങിയ 'മംഗൽപാണ്ഡെ 1857 ദി റൈസിങ് ' എന്ന സിനിമയിൽ മംഗൽപാണ്ഡെയായി വേഷമിട്ടത്? ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്? സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു,വെടിവെട്ടം ,കരിചന്ത,കർമവിപാകം,ചക്രവാളങ്ങൾ എന്നീ കൃതികളുടെ രചയിതാവ്? ഇന്ത്യയിൽ നിക്ഷേധവോട്ട് സമ്പ്രദായം (NOTA) നടപ്പാക്കുന്നതിനായി പരിശ്രമം നടത്തിയ സംഘടന: ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം? ഭരതമുനിയുടെ നാട്യശാസത്രത്തെ ആധാരമാക്കി ബാലരാമ ഭാരതം എഴുതിയത്? കാബിനറ്റ് എന്ന പദം ആർട്ടിക്കിൾ 352-ൽ കൂട്ടിച്ചേർത്ത ഭേദഗതി ? എം.ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ - രചിച്ചത്? മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ"ആരുടെ വരികൾ? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes