ID: #63937 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിൽ യൂണിയൻറെ ബഡ്ജറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്? Ans: പി.സി. മഹലനോബിസ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ജാർഖണ്ഡിലെ ബൊക്കാറോ ഉരുക്ക് നിർമ്മാണശാലയുടെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? ബാലചന്ദ്രമേനോന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ആദ്യ വേദീ? പ്രസിഡന്റ് ട്രോഫി ജലോത്സവം നടക്കുന്ന കായല്? ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ് ഏത്? കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്? കോയിക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്ന സ്ഥലം? ഗ്രാമീണ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ജില്ല ഏത്? ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് ഇന്ദിരാഗാന്ധി വിശേഷിപ്പിച്ച മലയാളി ? കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം? ദൈവത്തിൻറെ ദ്വീപ് എന്ന് ആൻഡമാൻ ദ്വീപുകളെ വിളിച്ച സഞ്ചാരി? കേരളത്തിലെ ഏക ദേശീയ ജലപാതയായ എൻ ഡബ്ലിയു-3 കൊല്ലത്തെ ഏത് പ്രദേശവുമായി ബന്ധിപ്പിക്കുന്നു ? കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിൽ ഒന്നായ കൽപ്പാത്തി ഏതു ജില്ലയിലാണ് ? കയ്യൂർ സമരത്തെ ആധാരമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം? ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? ‘പാതിരാ സൂര്യന്റെ നാട്ടിൽ’ എന്ന യാത്രാവിവരണം എഴുതിയത്? ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ട നടത്തിയ വർഷം ? വിക്രമ ശില സർവ്വകലാശാല സ്ഥാപിച്ചത്? നെഗറ്റീവ് ജനസംഖ്യാവളര്ച്ചനിരക്ക് രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ ജില്ല? ഇന്ത്യയുടെ ഏത് അയൽരാജ്യത്താണ് ദിവേഗി ഭാഷ സംസാരിക്കുന്നത്? ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം? തീവണ്ടി ആദ്യമായി ആരംഭിച്ച രാജ്യം? ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ? മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ചത്? കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്ക്യത ഗ്രന്ഥം? ‘മാമ്പഴം’ എന്ന കൃതിയുടെ രചയിതാവ്? മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്ത്യനു പെറ്റമ്മ തൻ ഭാഷ താൻ"ആരുടെ വരികൾ? കേരളത്തിലെ പ്രഥമ മന്ത്രിസഭയെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ ശുപാർശ നൽകിയ ഗവർണർ ആര് ? മലയാളത്തിലെ രണ്ടാമത്തെ സിനിമ? Which ruler abolished 'Suchindram Kaimukku'? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes