ID: #66582 May 24, 2022 General Knowledge Download 10th Level/ LDC App യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം? Ans: തുർക്കി MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ജബൽപൂർ ഏതു നദിക്കു താരത്താണ്? ഏതു സംഭവത്തിൽ പ്രതിഷേധിക്കാനാണ് ഗാന്ധിജി കൈസർ-ഇ-ഹിന്ദ് തിരിച്ചു നൽകിയത്? നിലമ്പൂരിലെ തേക്കിന് കാടുകളിലൂടെ ഒഴുകുന്ന നദി? യഥാർത്ഥ പ്രകാരമാണ് മുഖ്യമന്ത്രി മന്ത്രിസഭയുടെ തലവൻ ആകുന്നത്? ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്? മികച്ച ഗായികക്കുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ഗായിക? തൊൽക്കാപ്പിയം രചിച്ചത്? ‘ഭൂതരായർ’ എന്ന കൃതിയുടെ രചയിതാവ്? വാഗ്ഭടാനന്ദന്റെ യഥാര്‍ത്ഥ പേര്? ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം? ആഗ്ര കോട്ട പണികഴിപ്പിച്ചതാര്? 100 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ജെ പി സ്മൃതി വനം ആൻഡ് ഡിയർ പാർക്ക് എവിടെയാണ് ഇടുക്കി ജില്ലയിലെ പുളിച്ചിമലയില്‍ നിന്നും ഉത്ഭവിക്കുന്ന നദി? പുകയില വിരുദ്ധ ദിനം? സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി? ‘അരനാഴികനേരം’ എന്ന കൃതിയുടെ രചയിതാവ്? ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയത്? വെല്ലിംഗ്ടണ്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്? ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ അണക്കെട്ട് ഏത് നദിയിലാണ്? നാമക്കൽ ഏത് വ്യവസായത്തിനു പ്രസിദ്ധം? കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല? കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി? എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ ആരുടെ ആത്മകഥയാണ്? കേരള ഗ്രാമീൺ ബാങ്കിൻറെ ആസ്ഥാനം? കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന പക്ഷി? ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം? ഭാരതീയ ജനസംഘത്തതിന്റെ സ്ഥാപകൻ ? ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി? ഗിയാസ്സുദ്ദീൻ തുഗ്ലക്കിന്റെ പഴയ പേര്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes