ID: #14053 May 24, 2022 General Knowledge Download 10th Level/ LDC App ഇന്ത്യയിലെ ഏറ്റവും പഴയ സിനിമാ തീയേറ്റർ? Ans: റീഗൽ തീയേറ്റർ (മുംബൈ) MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS ഓഹരി വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്ന ഇന്ത്യൻ നഗരം? 1968 ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട് നിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ച നവോഥാന നായകൻ? ആനമുടിച്ചോല ദേശീയോദ്യാനത്തിൽ ഉള്ള പ്രദേശങ്ങൾ? കൃഷ്ണഗാഥയുടെ വൃത്തം? കൊച്ചി രാജവംശത്തിലെ ഏക വനിതാ ഭരണാധികാരി? രാജതരംഗിണി എന്ന കൃതി എഴുതിയത് ആരാണ്? മുഴുവന്‍ പ്രപഞ്ചവും എന്റെ ജന്മ നാടാണ് എന്ന് പറഞ്ഞ ബഹിരാകാശ സഞ്ചാരി ആര്? who was the last Dewan of Cochin state? കേരളത്തിലെ ഏറ്റവും കൂടുതല്‍ പുകയില ഉല്പാദിപ്പിക്കുന്ന ജില്ല? ജവഹർലാൽ നെഹൃവിന്റെ അന്ത്യവിശ്രമസ്ഥലം? ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി? വിഹാരങ്ങളുടെ നാട് എന്നർത്ഥത്തിൽ പേര് ലഭിച്ച ഇന്ത്യൻ സംസ്ഥാനം? കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്? ആരെ പ്രകീർത്തിച്ചാണ് കുമാരനാശാൻ ദിവ്യകോകിലം രചിച്ചത്? കേരള സൈഗാൾ എന്നറിയപ്പെട്ടത്? സ്ത്രീകളുടേയുo കുട്ടികളുടേയും സംരക്ഷണത്തിനായി കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതി? "അശ്മകം"എന്നറിയിപ്പട്ടിരുന്ന തുറമുഖം? ഇന്ത്യൻ ഫുട്ബോളിന്റെ മെക്ക എന്നറിയപ്പെടുന്നത്? പ്ലാസി യുദ്ധത്തിന് കാരണം? കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെൻറർ നിലവിൽ വന്നത് എവിടെയാണ് ? വടക്കേ അറ്റത്തെ നിയമസഭാ നിയോജക മണ്ഡലം ഏതാണ് ? ഏറ്റവും വലിയ തടാകം? ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം? പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ? ഇന്ത്യയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് എവിടെയാണ് ? പൂക്കോട് തടാകം സ്ഥിതി ചെയ്യുന്ന ജില്ല? എൻ.സി.സിയുടെ മുൻഗാമി എന്നറിയപ്പെടുന്ന വിഭാഗം? ഇന്ത്യാ ഗവൺമെന്റ് രൂപം നല്കിയ വിദ്യാഭ്യാസ നിധി? 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ (Gandhian Plan) ഉപജ്ഞാതാവ്? ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ റിസർവ്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes