ID: #68919 May 24, 2022 General Knowledge Download 10th Level/ LDC App ഫ്രാൻസിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി? Ans: ലീജിയൻ ഓഫ് ഓണർ MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കഴിഞ്ഞകാലം - രചിച്ചത്? പശ്ചിമബംഗാളിന്റെ തലസ്ഥാനം? മുസ്ലീങ്ങൾ കൂടുതലുള്ള ജില്ല? ഏതു വൻകരയിലെ രാജ്യങ്ങൾ ആണ് ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിച്ചത്? ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്? സിന്ധു നാഗരിക കാലത്തെ പ്രധാന തുറമുഖം? തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്നത്? ഡേവിഡ് കോപ്പർഫീൽഡ് ആരുടെ സൃഷ്ടിയാണ്? ജൈവ വൈവിദ്ധ്യം ഏറ്റവും കൂടുതലുള്ള നദി? സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്? നളന്ദാ സർവകലാശാലയുടെ അവശിഷ്ടങ്ങൾ ഏതു സംസ്ഥാനത്താണ് കാണാൻ കഴിയുന്നത്? മഹാളിരോഗം ഏതു സസ്യത്തെ ബാധിക്കുന്നു? AD 45ൽ കൊടുങ്ങല്ലൂരിൽ എത്തിയതായി കരുതുന്ന ഗ്രീക്ക് സഞ്ചാരി? സംസ്ഥാന മന്ത്രിസഭയുടെ തലവൻ? 1925 ല് കാൺപൂരില് നടന്ന INC സമ്മേളനത്തിന്റെ അധ്യക്ഷന്? ആദ്യ വയലാർ അവാർഡ് ജേതാവ്: നളന്ദ സർവ്വകലാശാല സ്ഥാപിച്ചത്? ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അംഗത്വമെടുത്ത ആദ്യത്തെ തിരുവിതാംകൂറുകാരൻ? ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ? കവിത ചാട്ടവാറാക്കിയ കവി എന്ന വിശേഷണമുള്ള കവി? 1857ലെ വിപ്ലവം പരാജയപ്പെട്ടപ്പോൾ നേപ്പാളിലേയ്ക്ക് പലായനം ചെയ്ത വിപ്ലവകാരി? കുമാരനാശാനു ബാംഗ്ലൂർ ശ്രീചാമരാജേന്ദ്ര സംസ്കൃത കോളേജിൽ പഠനാവസരമൊരുക്കിയ സാമൂഹ്യ പരിഷ്കർത്താവ്? നാനാ സാഹിബിന്റെ യഥാർത്ഥ പേര്? ഡൽഹിക്ക് പുറത്ത് സംസ്കരിക്കപ്പെട്ട ആദ്യത്തെ പ്രധാനമന്ത്രി? ആധുനിക കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കർത്താവ്? ‘ലങ്കാലക്ഷ്മി’ എന്ന നാടകം രചിച്ചത്? ഉള്ളൂർ രചിച്ച പച്ച മലയാള കൃതി? അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് ആദ്യമായി അവതരിപ്പിച്ച സ്ഥലം? പൂർവ്വദിക്കിലെ ഏലത്തോട്ടം? മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ രണ്ടാമത്തെ ചിത്രം? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes