ID: #14811 May 24, 2022 General Knowledge Download 10th Level/ LDC App കൻഹ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? Ans: മധ്യപ്രദേശ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ;വർഷം? കേരളത്തിന്റെ നെല്ലറ? ആദ്യ മലയാള നോവൽ : കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏതാണ്? ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത്? 1893 ലെ ചിക്കോഗോ മത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്? വഹാബി ലഹള അടിച്ചമർത്തിയ വൈസ്രോയി? കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്? ബുദ്ധ ആന്റ് ഹിസ് ധർമ്മ എന്ന കൃതിയുടെ കർത്താവ്? മന്നത്ത് പത്മനാഭനെ കേരളത്തിന്റെ മദൻ മോഹൻ മാളവ്യ എന്ന് വിശേഷിപ്പിച്ചതാര്? അന്തരീക്ഷ സ്ഥിയിലെ എല്ലാ വ്യതിയാനങ്ങളും സംഭവിക്കുന്ന അന്തരീക്ഷ പാളി? യജമാനൻ എന്ന മാസിക ആരംഭിച്ചത് ആര്? ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനം? DRDO വികസിപ്പിച്ചെടുത്ത ചുവരിനപ്പുറവുമുള്ള വസ്തുക്കളും ദൃശ്യമാക്കുന്ന തെർമൽ ഇമേജിംഗ് റഡാർ? മലബാർ ലഹളയുമായി ബന്ധപ്പെട്ട ദാരുണ സംഭവം? 1930 ൽ കോഴിക്കോട്ടു നിന്നും പയ്യന്നൂരിലേയ്ക്ക് ഉപ്പുസത്യാഗ്രഹം നയിച്ചത്? രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത്? തിരുവിതാംകൂറിൽ ഉദ്യോഗങ്ങൾക്ക് വിദേശ ബ്രാഹ്മണർക്കുണ്ടായിരുന്ന അമിത പ്രാധാന്യം ഇല്ലാതാക്കാൻ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ 10028 പേർ ഒപ്പിട്ട നിവേദനം - മലയാളി മെമ്മോറിയൽ - ശ്രീമൂലം തിരുനാളിന് സമർപ്പിച്ച ദിവസം? കാളവൻകോട് ക്ഷേത്രത്തിൽ ശ്രീനാരായണഗുരു കണ്ണാടിപ്രതിഷ്ഠ നടത്തിയത് ഏത് വർഷം? " സംഘടന ശക്തിയാണ് അതിന്റെ രഹസ്യം അച്ചടക്കത്തിലാണ് " എന്ന് പറഞ്ഞത്? വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസിയാകുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനി? ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്ക്? കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്? വൈദ്യുതിവിതരണം കെഎസ്ഇബിയുടെ ചുമതലയിൽ അല്ലാത്ത ഏക കോർപ്പറേഷൻ ഏതാണ്? ഋഗ്വേദവും വാല്മീകി രാമായണവും വിവർത്തനം ചെയ്ത മലയാള കവി? ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്? ഏതു രാജ്യത്താണ് നിഹിലിസം എന്ന ദാർശനിക പ്രസ്ഥാനം ഉരുത്തിരിഞ്ഞത്? മണലെഴുത്ത് ആരുടെ കവിതാ സമാഹാരമാണ്? മുട്ടയിടുന്ന സസ്തനങ്ങളെ സാധാരണമായി കാണപ്പെടുന്ന വൻകര ? ഏറ്റവും കൂടുതല്‍കാലം ഡെപ്യൂട്ടി സ്പീക്കര്‍ ആയിരുന്ന വ്യക്തി? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes