ID: #16784 May 24, 2022 General Knowledge Download 10th Level/ LDC App ഹരിയാനയുടെ തലസ്ഥാനം? Ans: ഛണ്ഡി ഗഡ് MALAYALAM GK QUIZ Show Answer « Prev Question Next Question » RELATED QUESTIONS കുമയോൺ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? കേരളത്തിൽ ജനസംഖ്യ,സ്കൂളുകൾ, ഗ്രാമപഞ്ചായത്തുകൾ,പൊതുമരാമത്ത് റോഡ്,ദേശീയ പാത,നഗരവാസികൾ,നിയമസഭാ നിയോജക മണ്ഡലങ്ങൾ,ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവ ഏറ്റവും കുറവുള്ള ജില്ല ഏത്? പാലക്കാട് ജില്ലയിലെ തനതു കലാരൂപം? രാമായണം - രചിച്ചത്? ദര്‍ശനമാല ആരുടെ കൃതിയാണ്? മഞ്ചേശ്വരംപുഴ പതിക്കുന്നത്? എം.ജി.ആറിന്റെയും അണ്ണാദുരൈയുടേയും സമാധിസ്ഥലം ? ഫോണോഗ്രാഫ് കണ്ടുപിടിച്ചത് ആര്? പുനലൂര്‍ തൂക്കുപാലത്തിന്റെ ശില്‍പ്പി എന്നറിയപ്പെടുന്നത്? സംഘകാല ഭാഷ? അറ്റ്ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം? എഡ്വിൻ ആർനോൾഡിന്റെ ദി ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയിലെ പ്രതിപാദ്യം ആരുടെ ജീവിതമാണ് ? ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി? ഫാദർ ഓഫ് സോഡാ പോപ്പ് എന്നറിയപ്പെട്ടത്? കേരളത്തെ ചേർമേ എന്ന് പരാമർശിക്കുന്ന ഇൻഡിക്കയുടെ കർത്താവ്? ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം? സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം? ഏറ്റവും കൂടുതൽ ഹാരപ്പൻ സംസ്കാര കേന്ദ്രങ്ങൾ കണ്ടെത്തിയ സംസ്ഥാനം? തമിഴിലെ ഏറ്റവും പഴയ കൃതി? ‘കോമ്രേഡ്’ പത്രത്തിന്റെ സ്ഥാപകന്‍? കേരളത്തിൽ ഏറ്റവും കൂടുതൽ കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കർ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം? പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാലനാമം? ഗായത്രിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്? കേരളത്തില്‍ ലോട്ടറി ആരംഭിച്ച സമയത്തെ ധനമന്ത്രി? കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (KlLA) ആസ്ഥാനം? ‘ബോംബെ ക്രോണിക്കിൾ’ പത്രത്തിന്റെ സ്ഥാപകന്‍? കാസർഗോഡ് നഗരത്തെ 'U' ആകൃതിയിൽ ചുറ്റി അറബിക്കടലിൽ പതിക്കുന്ന നദി ? ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ളത്? Share This Post ↪ Malayalam GK Questions Kerala State Film Awards PSC Malayalam GK Quiz 10th Level Exam Questions Kerala School Text Books 10th Level Exam Syllabus Kerala PSC Notifications Kerala PSC Malayalam Notes